KODUR on Clubhouse

KODUR Clubhouse
21 Members
Updated: Apr 24, 2024

Description

കോഡൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് 18.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോഡൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ ആണ് കോഡൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

അതിരുകൾ

• കിഴക്ക് - മക്കരപറമ്പ് പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും
• പടിഞ്ഞാറ് – പൊന്മള പഞ്ചായത്ത്
• തെക്ക്‌ - പൊന്മള, കുറുവ പഞ്ചായത്തുകൾ
• വടക്ക് – മലപ്പുറം മുനിസിപ്പാലിറ്റി
വാർഡുകൾ
1. മങ്ങാട്ടുപ്പുലം
2. വടക്കേമണ്ണ
3. ചെമ്മങ്കടവ്
4. ചോലക്കൽ
5. ഉമ്മത്തൂർ
6. പെരിങ്ങോട്ടുപുലം
7. ചട്ടിപ്പറമ്പ്
8. ഈസ്റ്റ് കോഡൂർ
9. താണിക്കൽ
10. വലിയാട്
11. അറക്കൽപടി
12. ആൽപറ്റകുളമ്പ
13. പുളിയാട്ടുകുളം
14. ഒറ്റത്തറ
15. വരിക്കോട്
16. നാട്ടുകല്ലിങ്ങൽപടി
17. പാലക്കൽ
18. വെസ്റ്റ് കോഡൂർ
19. കരീപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് മലപ്പുറം
വിസ്തീര്ണ്ണം 18.42 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,863
പുരുഷന്മാർ 13,582
സ്ത്രീകൾ 14,281
ജനസാന്ദ്രത 1513
സ്ത്രീ : പുരുഷ അനുപാതം 1051
സാക്ഷരത 91.9%

Charts

Some Club Members

More Clubs