ചൂണ്ട പ്രാന്തൻ on Clubhouse

ചൂണ്ട പ്രാന്തൻ Clubhouse
5 Members
Updated: Mar 17, 2024

Description

ചൂണ്ട പ്രാന്തൻ

ചൂണ്ടയിടൽ ഒരു കലയാണ്... ചൂണ്ടക്കാരൻ ഒരു കലാകാരനും...

രസകരമായ ചൂണ്ടയിടൽ കഥകളും, അനുഭവങ്ങളും പറയാനും കേൾക്കാനും ഒരിടം...

പരസ്പരം ജനാധിപത്യ മര്യാദകളോടെ സംസാരിക്കുക. ആരെയും വ്യക്തിപരമായോ, മതപരമായോ, സാമൂഹികമായോ പെരുമാറാൻ ഗ്രൂപ് അനുവദിക്കുകയില്ല.. ഗ്രൂപ്പിലെ ചില ചർച്ചകളെ തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറാതെയിരിക്കുക.. അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുന്നതാണ്...

ഇതിൽ പറയുന്ന കഥകൾ സങ്കല്പിക്കാമോ ശാത്രീയ അടിത്തറ ഇല്ലാത്തതോ ആവാം. അനുകരിക്കാൻ ശ്രമിക്കുന്നതിന്റെ പ്രത്യാഘാതത്തിൽ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്തം ഉണ്ടാവുന്നതല്ല.

എല്ലാവരും കൂടെയുണ്ടാവും എന്ന് വിശ്വസിക്കുന്നു...

Some Club Members

More Clubs