Chill_Vibes on Clubhouse

Chill_Vibes Clubhouse
129 Members
Updated: Mar 8, 2024

Description

പാട്ടുപാടാനും പാട്ട് കേൾക്കാനും താൽ താല്പര്യമുള്ളവർക്ക് ഈ ഗ്രൂപ്പിലേക്ക് കയറാം. നിങ്ങളുടെ കഴിവുകൾ വളർത്താനും നിങ്ങൾക്ക് സപ്പോർട്ട് കിട്ടാനും നല്ലൊരു പ്ലാറ്റ്ഫോം ആണ് ഇത്. . Daily Rooms ഉണ്ടാകും

അധികമായാൽ അമൃതും വിഷം: കോഴിത്തരം അധികമാകാൻ പാടില്ല.ഗ്രുപ്പിൽ വന്നു മാന്യമല്ലാതെ സംസാരിക്കുന്നവരെ വ്യക്തിപരമായി നേരിടുന്നതാണ്.
ഗ്രൂപ്പിൽ 🔞 (18+ talk) സംസാരിക്കാൻ പാടില്ല: മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള വാക്കുകൾ പറയാൻ പാടില്ല. ഞങ്ങളുടെ moderators ഗ്രുപ്പിൽ വരുന്നവരെ നിരീക്ഷിക്കുന്നുണ്ട്.ഞങ്ങളുടെ എല്ലാ ROOMസും സ്ക്രീൻ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്.
Please mute ❗: നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ പാട്ടുപാടുമ്പോൾ ബാക്കിയുള്ള എല്ലാവരും mute ചെയ്യേണ്ടതാണ്

Rules

അധികമായാൽ അമൃതും വിഷം

കോഴിത്തരം അധികമാകാൻ പാടില്ല.

ഗ്രൂപ്പിൽ 🔞 (18+ talk) സംസാരിക്കാൻ പാടില്ല

മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള വാക്കുകൾ പറയാൻ പാടില്ല.

Please mute ❗

നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ പാട്ടുപാടുമ്പോൾ ബാക്കിയുള്ള എല്ലാവരും mute ചെയ്യേണ്ടതാണ്

Last 30 Records

Day Members Gain % Gain
March 08, 2024 129 0 0.0%
January 17, 2024 129 0 0.0%
December 04, 2023 129 0 0.0%
October 28, 2023 129 0 0.0%
September 28, 2023 129 0 0.0%
August 30, 2023 129 0 0.0%
July 27, 2023 129 0 0.0%
July 01, 2023 129 -2 -1.6%
April 05, 2023 131 0 0.0%
March 11, 2023 131 0 0.0%
September 29, 2022 131 +1 +0.8%
May 25, 2022 130 -1 -0.8%
May 18, 2022 131 -1 -0.8%
March 09, 2022 132 +10 +8.2%

Charts

Some Club Members

More Clubs