ആമയും മുയലും.. on Clubhouse

ആമയും മുയലും.. Clubhouse
338 Members
Updated: Mar 13, 2024

Description

സുഹൃത്തുക്കളെ,😍
പൊതുവേ ഏതു വിഷയത്തിലും അറിവ് നേടാൻ ആഗ്രഹമുള്ളവരാണ് മലയാളികൾ, അതുകൊണ്ടുതന്നെ സമൂഹത്തെ ബാധിക്കുന്ന വിവിധ ചർച്ചകളാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം,
നമ്മുടെ ചിന്തകൾ വത്യസ്തമായതിനാൽ അഭിപ്രായങ്ങളും വത്യസ്തമായിരിക്കും എന്നാൽ അതുപറയാനുള്ള ഒരാളുടെ അവകാശത്തെ പൂർണമായും ഈ ക്ലബ്‌ മാനിക്കുന്നതാണ് (രാജ്യ വിരുദ്ധ / സ്ത്രീ വിരുദ്ധ /മൂന്നാം ലിംഗ/വ്യക്തിഅധിക്ഷേപ/അശ്ലീല പദപ്രയോഗങ്ങൾ തുടങ്ങിയവ അനുവദിക്കില്ല)

ലക്ഷ്യം സ്നേഹം, സാഹോദര്യം, മാനവീകത..
വരു നമുക്ക് സംസാരിക്കാം 🤝

Last 30 Records

Day Members Gain % Gain
March 13, 2024 338 0 0.0%
January 23, 2024 338 +1 +0.3%
December 09, 2023 337 +1 +0.3%
November 01, 2023 336 +1 +0.3%
October 02, 2023 335 +2 +0.7%
September 02, 2023 333 +1 +0.4%

Charts

Some Club Members

More Clubs