മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം.
അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. നമ്മുടെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്ക്കരിക്കാൻ സാധിക്കും. നമ്മുടെ മനസ്സിന് ശാന്തിയും സമാധാനവും കൈവരുത്തുന്ന താളവും ശ്രുതിയും ചേർത്ത ഔഷധ കൂട്ട്,
തിരക്ക് പിടിച്ച നമ്മുടെ ജീവിതത്തിലെ ചെറിയ ഇടവേളകൾ ആനന്ദകരമാക്കാൻ ഇവിടം ഒത്ത് കൂടാം , മറ്റുള്ളവരെ ഒരു ചെറിയ വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കാൻ ശ്രമിക്കുക....
⚠️: ‹1› Follow everyone and be active,pleas try to follow everyone in the club and also club house family so that you can give support and get the support from every one and be active in rooms
⚠️: ‹2› Don't abuse anyonr, Never abuse members of the club house family, those found guitly will be removed for the club.
⚠️: ‹3› No politics in rooms, please note that political discussions are not encouraged in the room...