ഈ ഗ്രൂപ്പിൽ വളരെ പോസിറ്റീവ് ആയ സംസാരങ്ങൾ മാത്രം പ്രതീക്ഷിക്കുന്നു ഗ്രൂപ്പിൽ ഒരാൾ വന്നാൽ അല്ലെങ്കിൽ സംസാരിച്ചാൽ അത് കേൾക്കുന്ന ആൾക്കും സംസാരിക്കുന്ന ആൾക്കും എന്തെങ്കിലും ഒരു പ്രയോജനം കിട്ടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍