This Club is for all food lovers, please read these simple rules before following...
* This club is created just to discuss and share about cooking / recipe related matters.
* Anyone can share their recipe ideas and thoughts about cooking which would be helpful to others.
* Try to share your suggestions please give the credit to original source.
* Respect other members value, any other kind speak and comments which is not related to subject / cooking will be removed.
* If you are become rude or misbehaving to any one, you will be completely banned from the club without further notice.
* The admin team of this group will not be responsible for any suggestions / recipe contents, copyright issues in recipe's by the members.
* Feel free to invite your good friends, also try to follow and share rooms to encourage other members
* Looking forward for awesome recipe's and suggestions.happy cooking, enjoy...
ഇതൊരു പ്രയിവറ്റ് ക്ലബ് ആയി ആണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇവിടത്തെ ചർച്ചകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇതിലെ റൂമിലേക്ക് കടന്നു വന്ന് സംസാരിക്കുമ്പോൾ അത് നിർബന്ധമായും ഭക്ഷണം, ഭക്ഷണ സമ്പന്ധമായ ചർച്ചകൾ, യാത്രകൾ, അറിവുകൾ, അങ്ങനെയുള്ളവയുമായി മാത്രം ബന്ധപ്പെട്ടവയും അതിൽ അടിസ്ഥാനമാക്കി മാത്രം ചർച്ചകൾ ചെയ്യുകയും വേണം
ഫോളോവേഴ്സിനെ കൂട്ടാനുള്ളതും, മറ്റു പ്രൗഡക്റ്റ്സിനു പ്രമോഷൻ എന്നീവ അനുവദിക്കുന്നതല്ല
പരമാവധി മറ്റുള്ളവർക്കും സംസാരിക്കുവാനവസരം നല്കുകയും സഭ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുക
സ്ഥാപനങ്ങളുടേയോ ഭക്ഷണങ്ങളുടേയോ മറ്റുള്ള ഫോൺ നമ്പർ അഡ്രസ്സ് മുതലായവ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പങ്കു വയ്ക്കുക. ,
മാത്രവുമല്ലനമ്മുടെ ക്ലബിലേക്ക് കഴിയാവുന്ന കൂട്ടുകാരെ ക്ഷണിക്കാം. മറ്റുള്ള ക്ലബുകളെയും നമ്മുടെ ക്ലബിനേയും അതിൽ വരുന്ന റൂമുകളേയും മോശമാക്കി സംസാരിക്കുന്നതും അനുവദിക്കുന്നതല്ല. ഒപ്പം ഫേയ്ക്ക് ഐഡികൾ പരമവധി ഇവിടന്ന് അകലം പാലിക്കുക. ഏതെങ്കിലും പരാതി ലഭിച്ചാൽ മുന്നറിയിപ്പില്ലാതെ പുറത്താക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ആവശ്യമെങ്കിൽ മാറ്റം വരുത്തുന്നതാണ്
room creations: നിർബന്ധമായും ക്രിയേറ്റ് ചെയ്തിരിക്കുന്ന റൂമിലെ ചർച്ച അതിലെ ടോപ്പിക്കിനെ മാത്രമിടസ്ഥാനമാക്കിയും ആവണം, അനാവശ്യ വാക്വാദങ്ങൾ അനുവദിക്കുന്നതല്ല.
room creations
നിർബന്ധമായും ക്രിയേറ്റ് ചെയ്തിരിക്കുന്ന റൂമിലെ ചർച്ച അതിലെ ടോപ്പിക്കിനെ മാത്രമിടസ്ഥാനമാക്കിയും ആവണം, അനാവശ്യ വാക്വാദങ്ങൾ അനുവദിക്കുന്നതല്ല.
Day | Members | Gain | % Gain |
---|---|---|---|
June 20, 2024 | 533 | 0 | 0.0% |
March 18, 2024 | 533 | 0 | 0.0% |
January 27, 2024 | 533 | 0 | 0.0% |
December 14, 2023 | 533 | 0 | 0.0% |
November 04, 2023 | 533 | 0 | 0.0% |
October 05, 2023 | 533 | 0 | 0.0% |
September 05, 2023 | 533 | 0 | 0.0% |
August 07, 2023 | 533 | -1 | -0.2% |
July 06, 2023 | 534 | 0 | 0.0% |
June 14, 2023 | 534 | -4 | -0.8% |
March 14, 2023 | 538 | -1 | -0.2% |
July 05, 2022 | 539 | +2 | +0.4% |
May 06, 2022 | 537 | -4 | -0.8% |
April 15, 2022 | 541 | +1 | +0.2% |
March 18, 2022 | 540 | +3 | +0.6% |
March 10, 2022 | 537 | +21 | +4.1% |
November 20, 2021 | 516 | +7 | +1.4% |
November 15, 2021 | 509 | +8 | +1.6% |
November 13, 2021 | 501 | +7 | +1.5% |
November 12, 2021 | 494 | +14 | +3.0% |
November 09, 2021 | 480 | +20 | +4.4% |
November 04, 2021 | 460 | +3 | +0.7% |
November 02, 2021 | 457 | +1 | +0.3% |
October 31, 2021 | 456 | +1 | +0.3% |
October 28, 2021 | 455 | +257 | +129.8% |