Yathra Kuwait?
Kerala Taxi Drivers welfare Organization Kuwait.
കേരളത്തിൽ നിന്നും കുവൈറ്റിലെത്തി അംഗീകൃത ടാക്സി ഡ്രൈവർ തൊഴിലെടുക്കുന്നവരുടെ ഉന്നമനത്തിനായ് 2014 മുതൽ ഔദ്യോഗികമായി പ്രവർത്തിയ്ക്കുന്ന സംഘടനയാണ് യാത്രാ കുവൈറ്റ്.
നാളിതുവരെ 75 ലക്ഷത്തോളം രൂപയുടെ സാമൂഹിക സാംസ്കരിക ചാരിറ്റി പ്രവർത്തനങ്ങൾ സംഘടനയുടെ അംഗബലത്തിൽ ചെയ്യുവാ൯ കഴിഞ്ഞു.
തൊഴിലിനെയും അംഗങ്ങളെയും ഒരുപോലെ സംരക്ഷിക്കുകയും നിർണ്ണയക സാഹചര്യത്തിൽ അംഗങ്ങൾക്കും, കുടുംബത്തിനും, സമൂഹത്തിനും, സംഘടനാ സംവിധാനത്തിലൂടെ ശക്തിപകർന്ന് പ്രവർത്തിച്ചു വരുന്നു...
ക്ലബ്ബ്ഹൗസ് എന്ന ഈ ഫ്ലാറ്റ്ഫോറത്തിലൂടെയും സംഘടനയുടെ സേവനം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് യാത്രാ കുവൈറ്റ് ക്ലബ്ബ് ഇവിടെ ആരംഭിക്കുന്നത്
കുവൈറ്റിലെ ടാക്സി ഡ്രൈവേഴ്സിനും, യാത്രക്കാർക്കും യാത്രാ കുവൈറ്റ് ക്ലബ്ബിലേയ്ക്ക് സ്വാഗതം....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 20, 2023 | 70 | +13 | +22.9% |
November 13, 2022 | 57 | +1 | +1.8% |
September 01, 2022 | 56 | -1 | -1.8% |
June 19, 2022 | 57 | +1 | +1.8% |
May 13, 2022 | 56 | -1 | -1.8% |
April 04, 2022 | 57 | +3 | +5.6% |
February 06, 2022 | 54 | +4 | +8.0% |
December 30, 2021 | 50 | +4 | +8.7% |