Nisam N M on Clubhouse

Updated: Oct 6, 2022
Nisam N M Clubhouse
1.1k Followers
941 Following
Jun 3, 2021 Registered
@wineer Username

Bio

ദൂരം ഒരു ബന്ധവും നശിപ്പിക്കുന്നില്ല... കാലം ഒരു ബന്ധവും ഉണ്ടാക്കുന്നുമില്ല... സ്നേഹം ഹൃദയത്തിൽ നിന്നുള്ളത് ആണെങ്കിൽ ബന്ധങ്ങൾ എപ്പോഴും വജ്രം പോലെ തിളങ്ങും.. ♥️💚♥️💚♥️💚 💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚♥️♥️ സൗഹൃദം എന്ന പദം മനസ്സിൽ കയറി ഇടുന്നത് എത്രയെത്ര രേഖ ചിത്രങ്ങൾ.... അവയിൽ വർണ്ണാഭമായ, ഒരിക്കലും മായാത്ത ഒരു മുഖ ത്തിന്റെ ഉടമയ്ക്ക് ആകട്ടെ ഈ സൗഹൃദം............................................ വേനൽ മഴകൾ ഇനിയും പെയ്യും. നിലാവും നിശാഗന്ധിയും ഇനിയും പൊഴിയും. മഞ്ഞുതുള്ളിയേക്കാൾ ലോലമായ നമ്മുടെ സൗഹൃദം ഒരിക്കലും പിരിയില്ല.................... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ജീവിതത്തിൽ എന്തൊക്കെ നേടിയാലും.... സ്നേഹത്തോളം വിലയുള്ള മറ്റൊന്നുമില്ല.... നേടിയതെല്ലാം നഷ്ട്ട പെട്ടാലും ബാക്കിയാവുന്നത്... നല്ല സ്നേഹബന്ധങ്ങൾ മാത്രം..... ♥️♥️ തിരിച്ചു കിട്ടാത്തത് കൊണ്ടായിരിക്കാം ഓർമകൾ എപ്പോഴും കളർഫുൾ ആവുന്നത്..... കൊതിച്ചതും വിധിച്ചതും അല്ല കാലം വിധിച്ചത് എന്തോ അതാണ് ജീവിതം.......................... നല്ല ഹൃദയവും നല്ല സ്വഭാവവും ഇതു രണ്ടും ഒരു മനുഷ്യന് അത്യാവശ്യമാണ്... നല്ലൊരു ഹൃദയം കൊണ്ട് നല്ല ബന്ധങ്ങൾ ഉണ്ടാകുന്നു... നല്ല സ്വഭാവം കൊണ്ട് ആ ബന്ധങ്ങൾ എപ്പോഴും നില നിൽക്കുന്നു.... പറക്കുന്ന ചിത്ര ശലഭത്തിന്റെ വിടരുന്ന ചിറകുകൾ പോലെ... തുടിക്കുന്ന ഹൃദയത്തിൽ ഉദിക്കുന്ന വികാരമാണ് സ്നേഹം.... 🥰 പൂവായി വിരിയുന്ന മനസ്സു പോലെ മധുരമായി വിരിയുന്ന സ്വപ്നം പോലെ എന്നും കാത്തുവെക്കാം ഈ സൗഹൃദം.... കൊഴിഞ്ഞു വീഴുന്ന നിമിഷങ്ങൾ തിരിച്ചുകിട്ടാത്ത ജീവിതത്തിൽ വസന്തകാലം വിതച്ചു പോകുന്ന സുഖമുള്ള ഓർമ്മകളാണ് സൗഹൃദം.... സ്നേഹിക്കാം അതിരുകളില്ലാതെ....... ***************************************************************** whatsapp number 9072923647

Invited by: Naseem Udeen

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 22, 2021 1,100 +1,094 +18,233.4%

Member of

More Clubhouse users