"ഹാ..!
എഴുത്തും വായനയും വരയും ചേർന്ന് ചിന്തകളിൽ കാടുകയറി വേരിറങ്ങുന്നതാണെന്റെ ഓരോ മുടിയും.
ഭ്രാന്തനെന്ന തോന്നൽ നിങ്ങളിൽ ജനിപ്പിക്കുന്നതെന്റെ മുടിയാണെങ്കിൽ അതേ,
ഞാനൊരു ഭ്രാന്തനാണ്...
ചിന്തകളുടെ ഭാന്ധവും പേറി നടക്കുന്ന
ഭ്രാന്തൻ.അറിയാൻ ശ്രമിക്കരുത്. ഒരുപക്ഷെ, ഭ്രാന്ത് പകരും."
🖌️ ചിത്രകാരൻ
🖋️ എഴുത്തുകാരൻ
📖 അദ്ധ്യാപകൻ
📸 ഫോട്ടോഗ്രാഫർ
🌿 പ്രകൃതി സ്നേഹി.
ഇഷ്ടങ്ങൾ -വര, എഴുത്ത്, ചലച്ചിത്രങ്ങൾ, നാടകം,ഇരുട്ടുകളിലേക്കുള്ള യാത്രകൾ,ക്ഷേത്രകലകൾ,പാചകം,പാട്ടുകൾ,മീൻപിടുത്തം, നാടൻഭക്ഷണം, വ്യായാമം, ബോധം കെട്ടുള്ള ഉറക്കം.
🌴പ്രകൃതിയുടെ ജലച്ചായമായ ആലപ്പുഴയിലൂടെ ജാതിയില്ല, മതമില്ല, വർണ്ണമില്ലാതൊഴുകുന്നൊരു പുഴയാണ് ഞാനും.🌊
(9562704287 വാട്സ്ആപ്പ് )
Invited by: Adithyan Adhi
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 14, 2023 | 612 | +2 | +0.4% |
November 18, 2022 | 610 | -4 | -0.7% |
July 29, 2022 | 614 | +15 | +2.6% |
June 22, 2022 | 599 | -18 | -3.0% |
May 15, 2022 | 617 | +3 | +0.5% |
February 08, 2022 | 614 | +11 | +1.9% |
January 02, 2022 | 603 | +54 | +9.9% |
November 25, 2021 | 549 | +82 | +17.6% |
October 17, 2021 | 467 | +3 | +0.7% |
September 10, 2021 | 464 | +360 | +346.2% |