VISHNU PR on Clubhouse

Updated: Oct 22, 2023
VISHNU PR Clubhouse
290 Followers
230 Following
May 30, 2021 Registered
@vishnu.pr Username

Bio

“Without music, life would be a mistake.”

Finance Professional😊
Music lover😊
Poet😊
Singer😊
Single soul😊

#മഴ പെണ്ണ് #

മുകിലേ നീ തേങ്ങി കരയു....
നിൻ കണ്ണീർ, മഴയായി പൊഴിക്കൂ...
ആ മഴയിൽ നനഞ്ഞോട്ടി നീങ്ങാൻ...
മഴ പെണ്ണിൻ തണുമേനി പുൽകാൻ...
അതിലെൻ ദുഃഖം അലിഞ്ഞില്ലാതെയാകാൻ...
എൻ കണ്ണും കൊതിച്ചേറെ നാളായ്.....
കണ്ണീർമഴയായ് നിൻ കൂടെ പെയ്യാൻ.....

വിഷ്ണു

#പ്രണയ നിഴൽ#

നിറമുള്ള സ്വപ്നങ്ങൾ കാണുവാൻ
ഞാനിനിയെത്ര യാത്രകൾ പോയിടെണം
കനിവാർന്ന മൊഴികൾ ശ്രവിക്കുവാൻ
ഞാനിനിയെത്ര സ്വരങ്ങളെ തേടിടണം
അലിവോടെ നെറുകയിലേൽക്കും തലോടലിനിയേതു
കരസ്പർശമേറ്റിടേണം
മൃതുവീണ കമ്പി പോൽ തുടിചൊരെൻ ഹൃദയത്തിൽ
അപസ്വര താളങ്ങൾ എറിടുന്നു.
കാലുകൾ ഇടറുന്ന നേരത്തു താങ്ങാവാൻ ചുമലുകൾ എങ്ങുമെ കാണ്മതില്ല..
അറിയുന്നു നിഴലെ നീ
മാത്രമേ എൻകൂടെ പിരിയാതെ ഈ നേരവും കൂടെയുള്ളു.
നിനക്ക് നൽകാൻ എന്നുള്ളിൽ
ഒന്നുമാത്രം..... എൻ അന്തരാത്മാവിൻ പ്രണയ ദീപം.
ആ ദീപ രശ്മിയിൽ മങ്ങാതെ മായാതെ പ്രണയമാം നിഴലേ..........എന്നെ നീ പിന്തുടരൂ.....
#വിഷ്ണു #

CLUB :
🇸 🇮 🇬 🇳 🇦 🇹 🇺 🇷 🇪

Starmaker id: 🔷🔷.𝙑𝙄𝙎𝙃𝙉𝙐.🔷𝗦𝗜𝗚𝗡®🔷🔷

Invited by: Suneesh Siva

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 22, 2023 290 +6 +2.2%
November 27, 2022 284 -1 -0.4%
September 17, 2022 285 -3 -1.1%
June 26, 2022 288 -10 -3.4%
January 06, 2022 298 +2 +0.7%
November 29, 2021 296 +8 +2.8%
October 21, 2021 288 +11 +4.0%
September 15, 2021 277 +115 +71.0%

Charts

Member of

More Clubhouse users