ഞാനും നിങ്ങളും തമ്മിൽ അടുത്ത് ഇടപഴുകുമ്പോൾ... ഞാനൊരു അഹങ്കാരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ.. തീർച്ചയായും ആ അഭിപ്രായത്തെ ഞാൻ മാനിക്കേണ്ടതാണ് 🥰🥰
എന്നെ അറിയുന്നവരും ഞാനുമായി ഇടപെടുന്നവരും ഞാൻ അഹങ്കാരിയാണെന്ന് പറയുന്നുണ്ടെങ്കിൽ ഞാൻ അഹങ്കാരി ആയിരിക്കും 😍😍
അത് ഞാൻ നിങ്ങൾക്ക് വിടുകയാണ്.. നിങ്ങൾ വിലയിരുത്തിക്കോളൂ.. ഞാൻ അതിനു മറുപടി പറയില്ല 🤗🤗 ഞാൻ ഇമേജിനെ കുറിച്ച് ഇതുവരെ ഉൽക്കണ്ഠപ്പെട്ടിട്ടേയില്ല 🥰🥰 ഞാൻ സ്വയം ചിന്തിക്കുന്നത് എപ്പോഴും ഈ ഭൂമുഖത്തെ അനന്തകോടി ജീവജാലങ്ങൾക്കിടയിൽ ഒന്നാണ് ഞാൻ 😍😍
അതിൽ കൂടുതൽ അല്ല....
അതിൽ കുറവുമല്ല ❤❤
ഞങ്ങൾ ഫേസ് മാനേജ്മെന്റും ബോഡി ലാംഗ്വേജും ചിട്ടപ്പെടുത്തുന്നത്തിനുവേണ്ടിയുള്ള ഒരു കോഴ്സിനും പഠിച്ചിട്ടില്ല...🥰🥰
ഞാൻ നിങ്ങളോട് ഒരു വാക്ക് പറയുന്നുണ്ടെങ്കിൽ ഞാൻ നിങ്ങളോട് ചിരിക്കുന്നുണ്ടെങ്കിൽ ആ വാക്കും ചിരിയും എന്റെ ഹൃദയത്തിൽ നിന്നും വരുന്നതാണ്. ❤❤
മുഖത്തുനിന്ന് മാത്രമായി ഒന്നും വരില്ല ❤❤😍😍😍😍