VIP-in mohan on Clubhouse

Updated: Jun 19, 2024
VIP-in mohan Clubhouse
2.4k Followers
367 Following
@vipinmohan81 Username

Bio

കോട്ടയംകാരൻ..

സ്നേഹിച്ചാൽ കൂടെ നിക്കും 😘😘😘
വെറുപ്പിച്ചാൽ മൈൻഡ് ചെയ്യാതെ അങ്ങ് പോകും 😍😍
വഴക്ക് പിടിക്കാൻ ഇഷ്ടമല്ല..
പാട്ടുപാടില്ല...
അധികം സംസാരിക്കില്ല.... എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല 😄😄

ചങ്ക് അനിയൻസ്
സുജീഷ് ❤❤❤
Sing adhil ❤❤

❤❤❤
കഥ : എന്റെ പെണ്ണ്..

ആൾക്കൂട്ടത്തിനിടയിൽ ആണ് ആദ്യമായി ഞാൻ അവളെ കണ്ടത്,. ആദ്യമായി ഞാൻ അവളെ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ എന്തോ ഒരു സന്തോഷം അലയിട്ടു, എന്തിനാണ് അത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവൾ എന്നെ ശ്രെദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല, മറ്റെന്തിലോ ഒക്കെ ആയിരുന്നു അവളുടെ ശ്രെദ്ധ. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരോട് എന്തൊക്കെയോ സംസാരിച്ചു അവൾ അവിടെ ഉണ്ടായിരുന്നു. അവൾ എന്നെ ഒന്ന് ശ്രെദ്ധിച്ചിരുന്നു എങ്കിൽ എന്ന് എന്റെ മനസ് ഒരുപാട് ആഗ്രഹിക്കാൻ തുടങ്ങി.. അന്നും ഇന്നും എനിക്ക് അറിയാത്ത ഒരു കാര്യമാണ് എന്തിനാണ് അവളുടെ ശ്രെദ്ധ എന്നിലേക്കു ആകണം എന്ന് ഞാൻ ആഗ്രഹിച്ചത് എന്ന്.. എവിടെയോ കേട്ട് മറന്ന ഒരു കഥ എന്റെ മനസിലൂടെ പെട്ടെന്ന് കടന്ന് വന്നു,... ആൺ മയിൽ നൃത്തം ചെയ്തു ആണ് പെൺ മയിലുകളെ ആകർഷിക്കുന്നത് എന്ന മുത്തശ്ശി കഥ. എങ്ങനെ എങ്കിലും അവളുടെ നോട്ടം എന്നിലേക്കു എത്തിക്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു.. എന്റെ കൂടെ ഉള്ള കൂട്ടുകാരോട് ഒക്കെ ഉച്ചത്തിൽ സംസാരിക്കാനും ചിരിക്കാനും ഒക്കെ ഞാൻ ശ്രെമിച്ചു.. എങ്കിലും ഞാൻ ഇടക്ക് ഒക്കെ നോക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകൾ എന്നിലേക്കു എത്തുന്നുണ്ടോ എന്ന്...
പെട്ടെന്നു ആണ് എന്റെ കൂടെ വന്ന കൂട്ടുകാരൻ അവന്റെ സുഹൃത്തു ആയ പെൺകുട്ടിയുടെ അവളുടെ കൂടെ കണ്ടത്, അവൻ അവളുടെ അടുത്തേക് പോയി,.. അവർ തമ്മിൽ എന്തൊക്കെയോ അവിടെ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവൻ ഇടക് എന്നെയും നോക്കി അവരോടു എന്തൊക്കെയോ പറയുന്നുണ്ട്. അവരുടെ അടുത്തേക്ക് എന്നെ ഒന്ന് വിളിച്ചിരുന്നു എങ്കിൽ എന്ന് അതിയായി ഞാൻ ആഗ്രഹിച്ചു.. പെട്ടെന്ന് എന്റെ പ്രാർത്ഥന ദൈവം കേട്ടത് പോലെ അവൻ എന്നെ "ഡാ" ഒന്ന് ഇങ്ങോട്ട് വന്നേ എന്നെ വിളിച്ചു.. ആ വിളി കേൾക്കാൻ കാത്തിരുന്ന എനിക്ക് മനസിൽ ഒരായിരം പൂത്തിരികൾ ഒരുമിച്ചു വിരിഞ്ഞു.. എങ്കിലും വളരെ ദൃതി ഒന്നും കാണിക്കാതെ മനസില്ലമനസോടെ എന്ന രീതിയിൽ അലസമായി ഞാൻ അവരുടെ അടുത്ത് എത്തി. അവളെ മാത്രം ഞാൻ നോക്കിയതും ഇല്ല മനഃപൂർവം...
അവൻ എന്നെ അവർക് പരിചയപ്പെടുത്തി കൊടുത്തു. അവളുടെ ഊഴം എത്തിയപ്പോൾ അവളുടെ പരിചയപെടുത്തലും ഒരു "hi" എന്ന വാക്കിൽ മാത്രം അവൾ ഒതുക്കി.. പുറമെ കാണിച്ചില്ല എങ്കിലും എന്നിലെ നിരാശ എന്റെ മനസ്സിൽ തളം കെട്ടി....
(കഥ തുടരും)

❤❤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 19, 2024 2,412 +36 +1.6%
May 17, 2024 2,376 +32 +1.4%
March 28, 2024 2,344 +7 +0.3%
March 11, 2024 2,337 +7 +0.4%
February 18, 2024 2,330 +6 +0.3%
January 31, 2024 2,324 +12 +0.6%
January 14, 2024 2,312 +6 +0.3%
December 29, 2023 2,306 +4 +0.2%

Charts

More Clubhouse users