Vinu B Nair on Clubhouse

Updated: Oct 19, 2023
Vinu B Nair Clubhouse
232 Followers
164 Following
@vinubnair Username

Bio

Love to sing ❤️
Acting❤️
Molus❤️
Tatoo💕
ലാലേട്ടൻ❤️
IT professional 💓
തൃശൂർ🇮🇳
മസ്കറ്റ്🇴🇲
+968 93125500
Be my friend😍😘

ഓർക്കുന്നു ഞാനെൻ ബാല്യകാലം
ഇനി തിരികെ ലഭിക്കാത്ത സുവർണ്ണകാലം
നഷ്ടബോധത്തിൻ നടുവിലൊരു
കൽശില്പമായ് ഞാനിന്നിതാ നിന്നിടുന്നു
എങ്കിലും എൻ മനസ്സിനോടെങ്കിലും
ആരായുവാനായ് ചില ചോദ്യങ്ങളും
എന്തിനു ഞാൻ ഭയന്നു ചെറു ജീവികളെ
എന്തിനു ഞാനകന്നു കൂരിരുട്ടിൽ നിന്നും
മനുഷ്യൻ എന്നോടു മന്ത്രിച്ചു
ഇരുളിൽ നിനക്കായ് ആത്മാക്കളുണ്ട്
അന്നെൻ മനസ്സിൽ മുളച്ച അന്ധകാരം
ഇന്നിതാ ഞാൻ എന്നോട് ചോദിച്ചിടുന്നു
എന്തിനായിരുന്നു എൻ ഇളം മനസ്സിൽ
ഇവർ കുത്തിനിറച്ചു നുണകഥകൾ
ഇന്നു ഞാനറിയുന്നു അവരെല്ലാം
ഒരു കപടനാടകത്തിൻ അണിയറക്കാർ
ഇരുളല്ല പുഴുവല്ല ഇഴജീവികളുമല്ല
എന്തിനു പറയുന്നു വന്യജീവികളുമല്ല
ഈ നരകമാം ലോകത്തിന്നിതാ ഞാൻ
ഭയക്കുന്നു നിഗൂഢമാം മനുഷ്യമനസ്സിനെ.

ഹെ മനുഷ്യാ ഞാനൊന്നു ചോദിക്കട്ടെ
നിനക്കു മാത്രമാണോ ഈ ഭൂമി?
നിന്റേ സന്തോഷം മാത്രമാണോ ഈ ഭൂമി?
നീ നിന്നോട് ചോദിക്കു ...
നിൻ മനസ്സിനോട് ഒരുതവണയെങ്കിലും ചോദിക്കൂ...
പിറകോട്ട് നോക്കൂ നീ ...
നിൻ ബാല്യത്തിലേക്ക് തിരിച്ചുപോകൂ

_ വിനു

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 19, 2023 232 -1 -0.5%
October 28, 2022 233 -1 -0.5%
August 25, 2022 234 -1 -0.5%
June 12, 2022 235 -8 -3.3%
May 05, 2022 243 -1 -0.5%
March 28, 2022 244 -2 -0.9%
December 22, 2021 246 +1 +0.5%

Charts

Member of

More Clubhouse users