Interested in Advaita,Physics,Maths,Spirituality and Chess.
🌿Our universe is a reflection of Our mind. Change it by changing Our mindset.
🌿Our mind is reflection of Our thoughts.
Change it by changing Our thoughts.
🌿Our thoughts are reflection of Our circumstances .. Change it by contact with Positive minds.
🌿Maya reveals the reality to spiritual seekers and it hide the reality from Others.
🌿Belive in the Unlimited Power of human mind.
🌿ആത്മാർത്ഥമായി സത്യം അന്വേഷിക്കുന്നവരെ സഹായിക്കാനും കൂടുതൽ അറിവുകൾ നേടാനും ആഗ്രഹിക്കുന്നു.
🌿Spiritual ignorance അഥവാ ആത്മീയ അജ്ഞത ഇല്ലാതായാൽ മാത്രമേ സത്യാന്വേക്ഷണം സാധ്യമാകൂ.
🌿ഒരു യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥം എന്റെ ആത്മീയമായ പല ചോദ്യങ്ങൾക്കും ഉത്തരം കാണാൻ സഹായിച്ചു.
🌿Self realisation fellowship lessons എന്റെ ആത്മീയ അന്വേഷണങ്ങൾക്ക് ശക്തി പടർന്നു Link - https://yogananda.org/lessons
🌿ശാന്തമായ തുറന്ന മനസ്സോട് കൂടിയവർക്കേ ആത്മീയത ഉൾക്കൊള്ളാൻ സാധ്യമാവൂ.മനസ്സിനെ ശാന്തമാക്കാൻ യോഗ പരിശീലനം ഉപകാരപ്പെടും.
🌿Mind disturbed ആയിരിക്കുമ്പോൾ സൃഷ്ടിപരമായ(Creative) പ്രവർത്തികളിൽ മികവ് നൽകാൻ സാധ്യമല്ല.ആത്മീയ വളർച്ചക്കും ശാന്തമായ മനസ്സ് അത്യാവശ്യമാണ്. സൃഷ്ടിപരമായ കഴിവുകൾ വർധിപ്പിക്കാൻ ധ്യാനം പരിശീലിക്കാം.ധ്യാനത്തിലൂടെ പ്രപഞ്ച ബോധമായി Connect ചെയ്യാൻ സാധിക്കുന്നു.
🌿"ബ്രഹ്മം സത്യം ജഗത് മിഥ്യ" എന്ന അദ്വൈത വാക്യം പൂർണ്ണമായി ഉൾക്കൊള്ളുന്നു..എങ്കിലും
ദ്വൈതമായ രീതിയിൽ പ്രപഞ്ചത്തെ കാണാൻ എളുപ്പമായതിനാൽ ആ രീതിയിലുള്ള സാധനയാണ് ആത്മീയപാതയിലെ തുടക്കക്കാർക്ക് ഗുണകരം.
🌿നാസ്തികത ആത്മീയ പരിണാമത്തിലെ അവസ്ഥ മാത്രമാണ്.. നരേന്ദ്രൻ സ്വാമി വിവേകാനന്ദൻ ആയതു പോലെ അനുയോജ്യമായ സാഹചര്യം ഉണ്ടാകുമ്പോൾ ഏതൊരു നാസ്ഥികനും മാറ്റമുണ്ടാകാം.
🌿തനിയെ ഈ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത 0% ആണ്... അതായത് തനിയെ അല്ലാതെ ഇരിക്കാനുള്ള സാധ്യത 100% ആണ്.
🌿ഉണ്ടെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് നമ്മുടെ ബോധം മാത്രമാണ്..ശാന്തമായി ഈ ബോധത്തെ നിരീക്ഷിച്ചാൽ ആത്മീയ സത്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും.
🌿ശാസ്ത്രീയ ചിന്തകളിലൂടെയും പരീക്ഷണങ്ങളിൽ കൂടെയും ആത്മീയ നിയമങ്ങളെ അറിയാനും ആത്മീയമായ ഉയർച്ച നേടാനും സാധ്യമല്ല.
മുൻവിധികൾ ഒഴിവാക്കി അനുയോജ്യമായ ആത്മീയ പാതയിൽ പരിശീലനം നടത്തൂ.. അത് ആത്മീയ അന്വേഷണങ്ങളെ സഹായിക്കുന്നതിനോടൊപ്പം ഭൗതിക ജീവിതത്തിലും ഗുണകരമായ മാറ്റങ്ങൾ വരുത്തും.
🌿Law of attraction - ഇച്ഛാശക്തിയും ( will power ) ഭാവനയും ഉപയോഗിച്ച് ആഗ്രഹങ്ങളെ നേടാം.Refer link..
Law of Success by Paramahamsa Yogananda.
Link- http://yogananda.com.au/podcast/p_law_of_success.html
********************
Whatsapp Group:https://chat.whatsapp.com/BbhS0kNEAsVGonyMh9DRQw
Adwaita:https://www.scienceandnonduality.com/
Meditation :https://onlinemeditation.yogananda.org/calendar/
🌿Whatsapp :+3375448348
🖤