R̥ͦꪖꪜAᑎȂ̈ꪀ F҈A҈F҈A҈ on Clubhouse

Updated: Oct 7, 2023
R̥ͦꪖꪜAᑎȂ̈ꪀ F҈A҈F҈A҈ Clubhouse
733 Followers
692 Following
Jun 7, 2021 Registered
@vineeshparu1 Username

Bio

work@🎬 Filim industry
production exicutive
Location Maneger
💚





Loyal with cinema

നാലു വരികളിൽ ഒരായിരം
പ്രണയം പറഞ്ഞ
എൻ്റെ മിഴിപ്പൊയ്കകളിൽ
നീ കവിതയുടെ നിറം
കണ്ടിട്ടുണ്ടോ...
മൗനം കൊള്ളുമ്പോഴും
എഴുതി തീരാത്ത
വാക്കുകളുടെ
നൊമ്പരം നീ കേട്ടിട്ടുണ്ടോ.....
പാതിയിൽ മായ്ച്ച
എഴുത്തുകളുടെ അവസാന
ശ്വാസം പോലെ
നെടുവീർപ്പുകളായി മറഞ്ഞ
എൻ്റെ സ്നേഹത്തിൻ
ശീലുകൾ നീ അറിഞ്ഞിട്ടുണ്ടോ....
എല്ലാം മറന്നാലും
നീണ്ട കാലങ്ങൾക്കപ്പുറം
എന്നിലൂടെ നീ എഴുതപ്പെടുന്ന പോലെ
നിന്നിലൂടെ ഞാനുമൊരുനാൾ
വായിക്കപ്പെടുമായിരിക്കും...
നീ ചിന്തിക്കുന്നത് പോലെ
ഞാനും ഇടയ്ക്ക് ചിന്തിക്കാറുണ്ട്
ലോകത്ത് ഇത്രേം പേരുണ്ടായിരുന്നിട്ടും
മറ്റെങ്ങോട്ടും പോവാതെ
തിരഞ്ഞെടുത്തുവെച്ച പോലെ
ഇത്ര കൃത്യമായി നമ്മളെങ്ങനെ കണ്ടുമുട്ടിയെന്ന്
നിന്നെ ഞാൻ അറിഞ്ഞത് പോലെ മനസ്സിലാക്കിയത് പോലെ
ആർക്കും അറിയില്ലല്ലോ
അതാണ് നിന്നെ
എന്റെ പ്രിയപ്പെട്ടതാക്കിയത്.....

ᑕOᗰᖇᗩᗪᗴ🚩
💚

💚💛❤️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 07, 2023 733 +9 +1.3%
November 19, 2022 724 -9 -1.3%
September 09, 2022 733 +3 +0.5%
July 29, 2022 730 -10 -1.4%
June 22, 2022 740 -12 -1.6%
May 16, 2022 752 -3 -0.4%
April 08, 2022 755 -3 -0.4%
February 09, 2022 758 -13 -1.7%
November 25, 2021 771 +11 +1.5%
October 17, 2021 760 +120 +18.8%

Charts

Member of

More Clubhouse users