🌹"ചെറിയ ഗ്രൂപ്പ് ആണ് നല്ലത്"🌹......
ഞാനിവിടെ എന്റെ വലിയ സുഹൃത്തുകളോടൊപ്പം ചെറിയ തിരക്കിലാണ് ❤
പെയ്ത മഴയിൽ ഒരു കുടകീഴിൽ ഓടികൂടിയവരാണ് നമ്മൾ...
പെയ്തു തോർന്ന മഴയിൽ നടന്നകലെണ്ടവരുമാണ്..
സ്വാർത്തതാല്പര്യങ്ങൾക് അപ്പുറം ചിന്തിച്ചു പ്രവർത്തിക്കുന്നവരാണ് എന്നും മലയാളികൾ. ഒറ്റ പ്രളയം കൊണ്ട് നമ്മൾ അത് തിരിച്ചറിഞ്ഞതുമാണ്.
ലോകം മുഴുവൻ അത് അംഗീകരിക്കപ്പെട്ടതുമാണ്..
ഇന്നും ആ സ്നേഹം നമ്മൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു.......❤❤❤
പണ്ടെങ്ങോ ഒരു വിദേശി കേരളത്തെ "ഗോഡ്സ് ഓൺ കൺട്രി ".എന്ന് വിശേഷിപ്പിച്ചപ്പോൾ അത് ഇവിടത്തെ പ്രകൃതി രാമണീയത മാത്രമല്ലെന്നും ..മനുഷ്യ നന്മയുടെ ആത്മാവിനെ അവർ തിരിച്ചറിഞ്ഞിരുന്നു എന്നും തോന്നി തുടങ്ങിയത് എന്റെ മനസിന് മാത്രമല്ലെന്നും എനിക്ക് ഈ നിമിഷം തോന്നിതുടങ്ങിയിരിക്കുന്നു.
Sometimes to love you someone....❤
You gotta be stranger....
So stay away and stay home😊
Wtsup:9567605582
Invited by: godvin das
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| June 30, 2024 | 1,091 | +1 | +0.1% |
| December 03, 2023 | 1,090 | -10 | -1.0% |
| September 23, 2021 | 1,100 | +428 | +63.7% |