സ്‌നേഹം...! അനിര്‍വചനീയവും, അതീവസുന്ദരവുമായ ഒരു പദം. ഈ പദത്തിന്റെയത്ര സൗന്ദര്യമുള്ള, അര്‍ത്ഥതലങ്ങളുള്ള, വ്യാപ്തിയുള്ള, അഗാധതയുള്ള മറ്റൊരു പദവും ലോകത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.
സ്നേഹം പരസ്പരം ലാഭം നേടാനുള്ള ഒരു കൈമാറ്റ കച്ചവടമല്ല...! എല്ലാറ്റിനേയും സ്നേഹത്തോടെ കാണാന്‍ കഴിഞ്ഞാല്‍ ജീവിതവും സുഖകരമായ ഒരനുഭവമാകും. സ്നേഹം എന്നത് നിങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ലെന്നു മനസ്സിലാവും. സ്നേഹം നിങ്ങള്‍ തന്നെയാണ്, നിങ്ങളുടെ മനോഭാവമാണ്....
ലോക സമസ്ത സുഖിനോ ഭവന്തു :
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 25, 2023 | 36 | +7 | +24.2% |
October 28, 2022 | 29 | +1 | +3.6% |
May 05, 2022 | 28 | +1 | +3.8% |
March 27, 2022 | 27 | -1 | -3.6% |