നീ സ്നേഹിക്കുന്ന വ്യക്തി നിന്റെ നിശബ്ദതയിൽ സന്തോഷിക്കുന്നുണ്ടെങ്കിൽ മൗനം പാലിക്കാൻ നീ തയ്യാറാവണം...🙂 അതും ഒരു സ്നേഹപ്രകടനമാണ്..🙂 💓നിങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്💓