ഞാൻ എറമംഗലത്ത് അബ്ദുൽ കരീം 'വീക്ഷണം'പത്രത്തിന്റെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചു, അത് കൊണ്ട് 'വീക്ഷണം കരീം'എന്ന് പേര് വീണു😂 കൊടുങ്ങല്ലൂർ താലൂക്ക് മേത്തല വില്ലേജിൽ എടമുക്ക് ദേശത്തു എറമംഗലത്ത് കുടുംബത്തിൽ ജനനം
സാമൂഹ്യ സാംസ്‌കാരിക- രാഷ്ട്രീയരംഗത്തും,പത്രപ്രവർത്തനരംഗത്തും,സജീവമായിരുന്നു,ജീവകാരുണ്യപ്രവർത്തനമേഖലയിലും സജീവം👍
ജീവിതമാർഗ്ഗമായി ജില്ലാസഹകരണ ബാങ്കിൽ (കേരള ബാങ്ക് )ജോലി😘 ഇപ്പോൾ പിരിഞ്ഞു. ചിലസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ ചതിയിൽ കിടപ്പാടമൊക്കെ നഷ്ടമായി, ഇപ്പോൾ സുമനസ്സുകളുടെസഹായത്താൽ ഒരു വീട് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്, നാഥൻ തുണക്കട്ടെ 🙏
'എല്ലാവരോടും സ്നേഹം ആരോടുമില്ല വെറുപ്പ് '❤
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 31, 2023 | 147 | +3 | +2.1% |
October 12, 2022 | 144 | +2 | +1.5% |
July 11, 2022 | 142 | -1 | -0.7% |
April 27, 2022 | 143 | +1 | +0.8% |
March 20, 2022 | 142 | +3 | +2.2% |
December 14, 2021 | 139 | -1 | -0.8% |