❤️
ഇഷ്ടമേ ....നിന്നെ അറിയുവാനായ് നിന്റെ വരികളിൽ നിന്നെ തിരഞ്ഞുഞാൻ .....മറച്ചുവെച്ചനിൻ മനസ്സിനുള്ളിലെ മധുരമാം പ്രണയം കൊതിപ്പൂ ഞാൻ ......ഈ വരികളിലെന്നെ തിരിച്ചറിഞ്ഞാൽ നീ വരുമോ....അക്ഷരചിറകിലേറി....😍😍🥰🥰
Lalettan and Vijay annan fans girl🥰🥰🥰
കാത്തിരിക്കാനുള്ള സമയവും.
ഓര്‍ത്തിരിക്കാനുള്ള മനസ്സും.
എവിടെയുണ്ടോ അവിടെ
തീര്‍ച്ചയായും ഒരിക്കലും
മായാത്ത ഒരു സ്നേഹത്തിന്‍റെ
നിഴല്‍
ഒളിഞ്ഞിരിപ്പുണ്ടാകും.........🤍🤍🤍
😔😔😔ബന്ധങ്ങൾ
ബന്ധനങ്ങളാകുന്നു
ഓർമ്മകൾ
കൂരമ്പുകളും
ഒരു നോട്ടം
നിന്നെയിന്നു ഞാൻ
അത്രയേ കണ്ടുള്ളൂ
എന്തോ
നീയിന്നു നിൻ
മിഴിയിലൊളിപ്പിച്ചു
ഒരിറ്റു കണ്ണുനീർ
അറിയാതെയെൻ
കവിളിൽ പടർന്നു...😔😔😔
ʞᏜᎥᎱᏜᏕ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 14, 2024 | 1,417 | -7 | -0.5% |
May 11, 2024 | 1,424 | +1 | +0.1% |
March 08, 2024 | 1,423 | -2 | -0.2% |
January 28, 2024 | 1,425 | +2 | +0.2% |
January 11, 2024 | 1,423 | -1 | -0.1% |
December 26, 2023 | 1,424 | -1 | -0.1% |
December 11, 2023 | 1,425 | +1 | +0.1% |