Vandana Vandu on Clubhouse

Updated: Oct 21, 2023
Vandana Vandu Clubhouse
648 Followers
52 Following
@vandana_vandu Username

Bio

🌸ഉർവശിയൻ🌸

🖤
When life offer you another problem....
You are Welcome!
നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം... അല്ലാതെ ഇപ്പോ എന്ത് ചെയ്യാനാ..😂


You have filled my soul with light. You were a witness to all the moments I made myself. Let me celebrate this life with you happily and be with you forever ...

അന്നത്തെ നിശയും വെണ്ണിലാവിൽ തുളുമ്പുന്ന മലനിരകളും മാറിയില്ലെങ്കിലും ഇനി ഒരിക്കലും അന്നത്തെ പ്രണയിത്താക്കളല്ല... എത്രമേൽ മാറി നാം...

ചിലർ വരും പോകും.. ജീവിതം അങ്ങനെയാണ്..
പക്ഷെ.... ചിലർ വരും... പോകില്ല... അവരാണ് ജീവിതം... 🌹🌹


എന്നും പൂത്തുനിൽക്കുന്ന പ്രണയത്തിന്റെ പവിഴമല്ലികൾക്ക് പകരം ആ കണ്ണുകളിലിപ്പോ സകലതും ഭസ്മമാക്കാൻ പോന്ന അഗ്നി ആണെരിയുന്നത് ….

ഞാൻ കണ്ട ഏറ്റവും വലിയ പ്രതിഭാസം..
പെയ്തിറങ്ങുന്ന ഓരോ മഴതുള്ളിക്കും ഒരു പ്രതീക്ഷ ഉണ്ട്.. തന്റെ വരവും കാത്തിരിക്കുന്ന മണ്ണിനെ കെട്ടിപുണരാമെന്ന്... ഇതൊരുതരം പ്രണയമാണ്... തന്റെ വരവും കാത്തിരിക്കുന്ന പ്രിയസഖിയെ ഒരു നോക്ക് കാണാൻ ദൂരങ്ങൾ താണ്ടി മരച്ചില്ലകൾക്കിടയിലൂടെ പെയ്തിറങ്ങുന്ന ആത്മാർത്ഥമായ പ്രണയം... അവർക്കു സാക്ഷിയായി ഇലകളും പൂക്കളും... അവർ തമ്മിൽ ഒന്നിക്കുന്നിടത്തു കാർമേഘങ്ങൾ ഇല്ലാതാകുന്നു... ഇതാണ് പ്രണയം...
മണ്ണിന്റെ മണമുള്ള യഥാർത്ഥ പ്രണയം....❣️

പ്രണയമാണോ സൗഹൃദമാണോ എന്ന് തിരിച്ചു അറിയാൻ കഴിയാത്ത ചില ബന്ധങ്ങളും, ഹൃദയം നൽകി സ്നേഹിക്കുന്ന ചില സൗഹൃദങ്ങളും ഉള്ളയിടത്തോളം കാലം "ഇവിടം സ്വർഗമാണ്"..! പറയാൻ എന്തൊരു സുഖം.

ഓർമയിൽ നോവുന്നത് മറക്കാൻ കഴിഞ്ഞെങ്കിൽ... ഓർമ്മകൾ ഇനി മേലിൽ പിറക്കാതിരുന്നെങ്കിൽ... 😔

Exploring life 🌼🌼

Music lover🎶🎶🎶🎶
Dance lover 💃💃💃
Movie lover🎥🎥🎥

Ernakulam🏡

7@3@8@3@7@

Member of

More Clubhouse users