Udayan Babu on Clubhouse

Updated: Jun 26, 2024
Udayan Babu Clubhouse
1.6k Followers
1.8k Following
Jun 2, 2021 Registered
@udayanbro Username

Bio

ഹൃദയം നിറച്ച ഹൃദയത്തിൽ ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങിയ കഥാപാത്രം ശെൽവൻ... പച്ചയായ സൗഹൃദവും പച്ചയായ പ്രണയവും പങ്കുവെച്ചു ഹൃദയത്തില് കയറിയവൻ 💙💜


ഒരുപാട് നാളുകൾക്ക്
ശേഷം
അവളെന്നോട് മിണ്ടി
എന്തെന്നില്ലാത്ത
ഒരുപാട് കാര്യങ്ങൾ
സംസാരിച്ചു..
അവസാനം പോകാൻ
നേരം
എന്നത്തെ പോലെയും
ഞാൻ കേൾക്കാത്ത
എന്റെ ഹൃദയത്തിൽ
സ്പർശിക്കുന്ന
ഒരു പാട്ട് നൽകി..
ഇനി അവൾ തിരിച്ചു
വരുന്നത് വരെ
അവളെ ഓർക്കാൻ
ഹൃദയത്തിൽ സ്പർശിക്കുന്ന
ഈ പാട്ട് ധാരാളം...
അത്രമേൽ അർത്ഥമുള്ള വരികളാവും അവ...!💜💜💜.


എനിക്ക് എൻറെ ജീവിതത്തിൽ കഴിഞ്ഞു പോയ അല്ലെങ്കിൽ കൊഴിഞ്ഞു പോയ ഒരുപാട് നിമിഷങ്ങളുണ്ട് ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് എനിക്കറിയാം എന്നിട്ടും ഞാൻ ജീവിക്കുന്നു ആ ജീവിതത്തിൽ ഞാൻ എൻറെ സന്തോഷം കണ്ടെത്തുന്നു എൻറെ കൂടെയുള്ളവരെയും ഞാൻ സന്തോഷിക്കുന്നു🤏😎


ഉദയൻ ബാബു💜😻🥰😘🐈.

വീണ്ടുമൊരു തിരിച്ചുവരവ് ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല.പക്ഷേ നിൻ്റെ ഓർമകൾ എന്നെ വല്ലാതെ അലട്ടുന്നു. കേറി പോരാൻ പറ്റാത്ത ആഴത്തിലേക്ക് ഞാൻ താഴ്ന്നുപോകുന്നു. നിനക്കായി ഞാൻ വീണ്ടും എഴുതുന്നു.കത്തുകളിൽ ഒരിക്കലും ഞാനെൻ്റെ പ്രണയത്തെ വരച്ചിടുന്നില്ല.നിന്നിലേക്ക് പൂർണമായും എത്തിയതിനു ശേഷമേ ഞാനാ കത്തുകളിൽ എൻ്റെ പ്രണയത്തെ കോരിയിടു.


കുറെ ഏറെ കരയും
ഒരുപാട് ഓര്‍മ്മകള്‍ കണ്‍മുന്നിലൂടെ
മിന്നി മറയും
ജീവനുളള മനസ്സും ഹൃദയവും 
കീറി മുറിക്കുന്ന വേദനയായിരിക്കും
ഒരു നിമിഷം പോലും
ഏറെ സ്നേഹിച്ചവര്‍
(പ്രണയവും , സൗഹൃദവുമാകാം)
കേല്‍ക്കുന്നില്ലാന്ന് തോന്നിയാല്‍
സ്വയം ഇറങ്ങിപോകണം
ഹൃദയത്തില്‍ നിന്ന് ചോര ഇറ്റ് ഇറ്റ്  വീഴുമായിരിക്കും കുറെ കാലം
വേദനയോടെ അല്ലാണ്ട് ഓര്‍ക്കാനും
കഴിയില്ലായിരിക്കാം
പക്ഷേ  ജീവിക്കും ....... 💜

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 26, 2024 1,609 +13 +0.9%
May 23, 2024 1,596 +7 +0.5%
April 20, 2024 1,589 +14 +0.9%
March 14, 2024 1,575 +6 +0.4%
February 21, 2024 1,569 +8 +0.6%
February 03, 2024 1,561 +9 +0.6%
January 17, 2024 1,552 +152 +10.9%
May 26, 2022 1,400 -100 -6.7%
March 23, 2022 1,500 +100 +7.2%
December 18, 2021 1,400 +100 +7.7%

Charts

Member of

More Clubhouse users