VINEESH T V on Clubhouse

Updated: Nov 7, 2023
VINEESH T V Clubhouse
446 Followers
675 Following
May 31, 2021 Registered
@tvvineesh Username

Bio

Educator | Science, Literature, Art and Travel enthusiast |
9188830546
മടി I അസ്ഥിരത എന്നീ മൂല്യ സമ്പന്നൻ | സമയ സ്വത്തിനെ സ്വപ്നത്തിന് കൊള്ളയടിക്കാൻ വിട്ടു കൊടുത്തവൻ | മത ജാതി വർണ ലിംഗ വേർതിരിവുകളോട് സമൂഹ്യ അകലം,മാസ്ക്, സാനിറ്റൈസർ കൊണ്ട് ഉള്ളാലെ പൊരുതുന്നവൻ I സിനിമ, നാടകം, പാട്ട്, നൃത്തം, പ്രകൃതി തുടങ്ങി ലോകത്തെ സകല സൗന്ദര്യങ്ങളാലും ഭ്രമപ്പെട്ടവൻ|

*സ്വ കാര്യം*

എന്തിനെയൊക്കെ പ്രേമിച്ചിരുന്നെന്നോ..?
പറയാം..
സിന്ധൂര സന്ധ്യയെ
അമ്പിളിക്കല ശോഭയെ
വിധുതാരസൂര്യ പ്രഭാമായയെ
രജനീപുണ്യ സുമതനുവെ
ഉഷസൗമ്യതുഷാര സ്മൃതിയെ
ഹേമമഞ്ജുള വൃന്ദവാണിയെ
ദീപാരതി ഗംഗാ രശ്മിത സ്മിതങ്ങളെ
സ്നേഹ സാന്ദ്ര സംഗീത ശ്രുതികളെ
മനീഷാകൽപന ശിൽപസൗന്ദര്യങ്ങളെ
ഹിമലയനയന ഗിരിജകമലങ്ങളെ
അനുപമപത്മ ശ്രാവണീ ലതയെ
മൃദുല ഹരിതയെ
കണി മൊഴിയെ
ഇതൾ മിഴിയെ
മഴയെ
ശാന്തിയെ...
എന്നിട്ടോ..??
എല്ലാം സ്വന്തമായ്,
ഒരു നാൾ ..
കവിതയെ
വരിച്ച നാൾ...!
- ടി.വി. വിനീഷ്.

Invited by: Jai Sreekumar

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 07, 2023 446 +13 +3.1%
November 11, 2022 433 +15 +3.6%
August 31, 2022 418 +7 +1.8%
July 25, 2022 411 +11 +2.8%
June 18, 2022 400 -6 -1.5%
May 12, 2022 406 +3 +0.8%
April 03, 2022 403 +13 +3.4%
February 05, 2022 390 +12 +3.2%
December 29, 2021 378 +2 +0.6%
November 21, 2021 376 +9 +2.5%

Charts

Member of

More Clubhouse users