#മിഴിക്കനൽ
എം.ആർ. തൃപ്തികുമാർ
കണ്ണീർ കണങ്ങളാൽ
പുഴയൊഴുകുമെൻ
ഇരുമിഴിവരുമ്പുകളിൽ
മിഴികൾക്കായിരം
മൊഴിയാനുണ്ടൊരു
നൊമ്പരകാവ്യം.....
ചെങ്കതിർമാനത്ത്
കാത്തിരിക്കും
സൂര്യാംബരത്തിൻ്റെ
നൊമ്പരം....
ചന്ദ്രികെ,
നീ... മറയാതെൻ
ചാരത്ത് വരികയില്ലെ...
നിൻകരമെന്നിൽ
ചേർത്ത്പിടിക്കാൻ
നാളിതു നാല്പത് വരെ
കാത്ത് നിന്നു.....
പല്ലവി പാടും
പുഴപോൽ
ഞാനൊഴുകുകയാണ്, നിന്നിലെത്താൻ......
കനൽ താണ്ടും
വഴിതൻ ചുവപ്പിൽ,
നിഴലിച്ച പ്രണയവും
ജീവനും മാറ്റിവെച്ചീടട്ടെ
നിനക്കു വേണ്ടി.....
#MRTMEDIA
Invited by: AruN Das
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 25, 2023 | 54 | 0 | 0.0% |
September 16, 2022 | 54 | +2 | +3.9% |
June 26, 2022 | 52 | -4 | -7.2% |
April 11, 2022 | 56 | +2 | +3.8% |
January 06, 2022 | 54 | +2 | +3.9% |
October 21, 2021 | 52 | +2 | +4.0% |
September 14, 2021 | 50 | +36 | +257.2% |