മരുഭൂമിയിലെ പണം കായ്ക്കുന്ന മരത്തിലെ കനി തേടിയെത്തിയവൻ ...
മോഹങ്ങൾ കൊണ്ട് തീർത്ത മണമാളിക സ്വപ്നം കണ്ടിറിങ്ങിയവൻ ...
വേർപാടിന്റെ നേരത്ത് വിങ്ങിപ്പൊട്ടിയ ഹൃദയങ്ങൾ ഒരോന്നായി നഷ്ടപ്പെട്ടവൻവൻ .....
മണലാരണ്യത്തിലെ കൊടു ചൂടിൽ മോഹങ്ങളും സ്വപ്നങ്ങളുംമെല്ലാം മൊട്ടിടാതെ കരിഞ്ഞു പോയ ഹതഭാഗ്യരിൽ ഒരുവൻ ....
അടരുന്ന ദിനങ്ങളിൽ...
കൊഴിയുന്നു ജീവിതം
മരുഭൂവിൻ മടിത്തട്ടിൽ
ഉരുകുന്നു പ്രവാസം...
മഴയും, കുളിരും, ഇളം തെന്നലും
പ്രിയമാർന്നവർ തൻ പുഞ്ചിരിയും
പിച്ചവക്കും പൈതലിൻ കൊഞ്ചലും
നാട്ടുവഴിയും, നാട്ടു പച്ചയും...
നിറയുന്നൂ ഉരുകുമെൻമനക്കോണിൽ😢😢😢😢😢
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
March 18, 2024 | 1,729 | +2 | +0.2% |
February 26, 2024 | 1,727 | +3 | +0.2% |
February 08, 2024 | 1,724 | +1 | +0.1% |
January 22, 2024 | 1,723 | +5 | +0.3% |
January 05, 2024 | 1,718 | +7 | +0.5% |
December 20, 2023 | 1,711 | +1 | +0.1% |
December 05, 2023 | 1,710 | +3 | +0.2% |
November 21, 2023 | 1,707 | +3 | +0.2% |
November 09, 2023 | 1,704 | +3 | +0.2% |
October 31, 2023 | 1,701 | +3 | +0.2% |