𝐅𝐨𝐫𝐭𝐮𝐧𝐚𝐭𝐞𝐥𝐲, 𝐈 𝐠𝐨𝐭 𝐚 𝐭𝐢𝐜𝐤𝐞𝐭 𝐭𝐨 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭𝐞𝐬𝐭 𝐬𝐡𝐨𝐰 𝐨𝐧 𝐞𝐚𝐫𝐭𝐡. 𝐇𝐞𝐧𝐜𝐞, 𝐬𝐞𝐞 𝐢𝐭 𝐭𝐡𝐫𝐨𝐮𝐠𝐡 𝐫𝐨𝐬𝐞-𝐜𝐨𝐥𝐨𝐫𝐞𝐝 𝐠𝐥𝐚𝐬𝐬𝐞𝐬. 𝐈❜𝐦 𝐬𝐭𝐢𝐥𝐥 LERANING , and it's a NEVER ENDING process. 𝐀𝐟𝐭𝐞𝐫𝐚𝐥𝐥, I believe, 𝐭𝐡𝐚𝐭 is 𝐰𝐡𝐚𝐭 𝐥𝐢𝐟𝐞 𝐢𝐬 𝐚𝐥𝐥 𝐚𝐛𝐨𝐮𝐭 .... 🕵️
ഇത്തിരി പുക, ഇത്തിരി ചാരം , കുറച്ചു ഓർമകൾ.... ഇതിലപ്പുറം മറ്റൊന്നും അവശേഷിപ്പിക്കാൻ സാധ്യതയില്ലാത്ത "സ്വാര്‍ത്ഥനായ" ഒരുവൻ .......
ഒരുപക്ഷേ അങ്ങനെയൊന്നും അല്ല എന്ന് നിങ്ങൾക്ക് തോന്നിയാൽ അത് തികച്ചും എൻ്റെ അഭിനയ മികവ് മാത്രമായിരിക്കും..
✒️ ജോൺ മോനായി