Yes, I’m a ക്രിസംഘി!!!
നിങ്ങളെന്നെ ക്രിസംഘി എന്നു വിളിച്ചു.
അതേ!!
ഞാൻ ക്രസംഘിയാണ്.
ഞാൻ അഭിമാനത്തോടെ പറയും,
ഞാൻ ക്രിസ്തുവിന്റെ സംഘത്തിൽ ഉള്ളവൻ ആണ് എന്ന്!!
ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി
വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ..
ഇതാണ് എന്റെ രീതി..
ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ !!
ആമ്മേൻ..🙏
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
March 25, 2024 | 1,726 | +17 | +1.0% |
March 08, 2024 | 1,709 | +19 | +1.2% |
February 15, 2024 | 1,690 | +35 | +2.2% |
January 28, 2024 | 1,655 | +26 | +1.6% |
January 11, 2024 | 1,629 | +17 | +1.1% |
December 26, 2023 | 1,612 | +48 | +3.1% |
December 11, 2023 | 1,564 | +64 | +4.3% |
January 21, 2023 | 1,500 | +100 | +7.2% |
September 26, 2022 | 1,400 | +100 | +7.7% |
August 15, 2022 | 1,300 | +100 | +8.4% |