മൗനത്തിൻ്റെ
വിത്ത് വിതയ്ക്കുന്നു,
മഴയേറ്റ്,
വെയിലേറ്റ്,
നമുക്കിടയിലൊരു ,
കാട് വളരട്ടെ,
അജ്ഞാത വൻകരകളായി
ഞാനും നീയും,
എന്നിൽ നിന്നും
നിന്നിലേക്കുള്ള
വഴികളെല്ലാം
വനനിഗൂഡതയിൽ
മാഞ്ഞു പോകട്ടെ....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 03, 2023 | 68 | +4 | +6.3% |
June 09, 2022 | 64 | -1 | -1.6% |
May 03, 2022 | 65 | +1 | +1.6% |
March 25, 2022 | 64 | +1 | +1.6% |