TCube Trainer on Clubhouse

Updated: Jan 23, 2024
TCube Trainer Clubhouse
105 Followers
75 Following
@tcubetrainers Username

Bio

TRIO TRAVELLING TRAINERS
Or
T CUBE is a training organisation steered by three passionate trainers Jils, Manoj and Mohan.

ട്രയിനിംഗ് മേഖലയിൽ തികച്ചും വ്യത്യസ്തമായ ഒരു ചുവടുവെപ്പ് നടത്തി കൊണ്ടും , ട്രയിനിംഗ് + ട്രാവൽ + ഇൻഫർമേഷൻ എന്നീ മൂന്നു മേഖലകളേയും കോർത്തിണക്കി കൊണ്ട് അറിവും വിനോദവും ആളുകളിലേക്കെത്തിക്കുന്ന ഒരു സംരംഭത്തിന് ഞങ്ങൾ തുടക്കം കുറിക്കുകയാണ്. T Cube ( Trio Traveling trainers) എന്ന ഈ സംരഭം ഞങ്ങൾ മൂന്നു സോഫ്റ്റ്‌ സ്കിൽ ട്രയിനർമാർ ചേർന്നാണ് ആരംഭിക്കുന്നത്. ഓൺലൈൻ / ഓഫ് ലൈൻ ട്രയിനിംഗുകളിലൂടെയും , ട്രാവൽ ബ്ലോഗുകളിലൂടെയും , യു ട്യൂബ് ചാനലിലൂടെയും , മറ്റു നവ മാധ്യമങ്ങളിലൂടെയും ഞങ്ങൾ നിങ്ങളിലേക്കെത്തുന്നു. ഏവരുടെയും പിന്തുണ ആഗ്രഹിച്ചു കൊണ്ടും പ്രതീക്ഷിച്ചു കൊണ്ടും ...

We undertake training for students and public, from corporate to various organisations.
Our training includes
1) Soft-Skills
2) Sales and Marketing
3) In-house training
4) Outbound training
5) Training for employees
6) Career Guidance and counseling
7) Hypnotherapy
8) Training for various local self government organisations
etc

Please reach us at +91-95490 96969 (Whatsapp)
https://tcube.co.in
E mail : [email protected]

Please like, share and subscribe
FB Page
https://www.facebook.com/tcubetrainer/

instagram
@tcubetrainer

Thank you all for your love and support.
Please send us your valuable comments.

Member of

More Clubhouse users