🕊️🖤𝚂𝙷𝙰𝚉𝚉𝙰𝙱𝙸🕊️🖤
لست أمام عيني…ولكنك كل مااري ❤️🫂
💕To my favorite person 💕
ആരാണ് നീ എന്നതിന് എനിക്ക് ഉത്തരമില്ല..പക്ഷെ നിന്റെ ഈ അസാന്നിധ്യം എന്നെ വല്ലാതെ ഉറക്കം കെടുത്തുന്നു .അൽപ നേരത്തെ ഇടവേളകൾ പോലും സഹിക്കാനാവുന്നില്ല ..ഇനി എത്ര നാൾ കൂടെ ഉണ്ട് എന്നും എനിക്കറിയില്ല . പക്ഷെ ഒന്നറിയാം .. കൂടെ ഇല്ലാതെ ആവുന്ന ഓരോ നിമിഷവും എന്റെ ഉള്ള് പിടയുന്നുണ്ട് . നിന്നിലൊരു നിർവചനം സാധ്യമാണെങ്കിൽ ഞാൻ ഇങ്ങനെ എഴുതി ഇടാം ... “ഒരിക്കലും നേടാൻ കഴിയാത്ത എങ്കിലും നഷ്ടപ്പെടുത്താൻ മനസ്സ് അനുവദിക്കാത്ത ഒന്ന് ..” പലപ്പോഴും തോന്നാറുണ്ട് കുറച്ചു കൂടി നേരത്തെ ഈ കണ്ടു മുട്ടൽ വേണ്ടിയിരുന്നു എന്ന് ...!
You are my favorite person from the day we met till today, there’s always been alot i have been through with you laughs , cries , sadness, anger still i never felt you leave me because i know i can trust you most .
🥰I know you wont leave me easily, we cant live without each others presence , i ‘m glad i met you , may b a little late but at least i have you in my life 💕
You are my favorite person & i always want to be your favorite person too ..❤️🩸
❝ സ്നേഹവും 💓സൗഹൃദവും പ്രണയവും ഒരാളിൽ 🥰നിന്ന് കിട്ടുന്നുണ്ടെങ്കിൽ അതിനേക്കാൾ നല്ലൊരു🥰 ബന്ധം വേറയില്ല 💓അങ്ങനെയൊന്ന് കിട്ടിയാൽ അതാണ് ഭാഗ്യവും ...❤️❤️🕊️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 13, 2023 | 834 | +629 | +306.9% |
December 02, 2021 | 205 | -3 | -1.5% |
October 24, 2021 | 208 | -3 | -1.5% |
September 17, 2021 | 211 | +133 | +170.6% |