Suzane Me on Clubhouse

Updated: Jul 4, 2024
Suzane Me Clubhouse
2.9k Followers
431 Following
@suzaneptm Username

Bio

❣️❣️ഒടുവിലെ തീയായ് ആറും നാൾവരെ
ഒടുവിലെ നോവായ് മാറും നാൾവരെ
നിന്നിലെ നിഴൽ പോലെ ഞാൻ
എന്നിലെ വെയിൽ പോലെ നീയെന്നും
കാവലായ് തുടർന്നീടുമീ യാത്ര
വിജനമീ ലോകം വന്യം വന്യമേ
അതിലൊരു കൂട്ടിൽ നീയും ഞാനുമേ
ഇന്നലെ കടന്നിന്നു നാം
നാളെകൾ തിരഞ്ഞിടവേ
ഓരോ ശ്വാസവും പുനർജന്മമായ് മാറിടും ❣️❣️

❣️❣️ഈ ഓണം
അർത്ഥവത്താക്കിയ എന്റെ dreamer mermaid നു കടപ്പാട് ❣️❣️

ജീവിതത്തിന്റെ തടവറയിൽ മരവിപ്പിന്റെ തണുപ്പിലുറഞ്ഞു പോയ എന്നെ ചൂട് നിശ്വാസത്താൽ പുളകം കൊള്ളിച്ച കനൽ കാറ്റിൻ പേരല്ലോ നീ 💞💕
ആരുമല്ലന്ന് പറഞ്ഞിട്ടും ആരോ ആണെന്ന് മനസ്സിനുറപ്പാകുന്നു നിൻ സാമീപ്യം.💕💕
നിന്റെ നിഴലായിതന്നെ ഈ ജീവിതം തീരാൻ സൂര്യനെ പിടിച്ചുനിർത്തട്ടെ ഞാൻ 💕💕
നിഴലുകൾ മറഞ്ഞുപോയ ഈ സന്ധ്യയിൽ വിഹ്വലതകൾ പേറി പിടക്കുന്ന എന്റെ ആത്മാവിന് എന്റെ തേങ്ങലുകൾ കൊഴിഞ്ഞു വീണ വഴിത്താരകൾ മാത്രം കൂട്ട് 💕💕💕
ഒഴുകി പുണർന്ന പുഴ വഴികളിൽ
ഞാൻ കിടന്നു പിടയുന്നതാണീ ആർത്ത തിരമാലകൾ .. എന്റെ ഭ്രാന്തൻ സ്വപ്നങ്ങളിൽ .. ഒഴുകി വഴി പിരിഞ്ഞ എന്റെ പുഴ മാത്രമേയുള്ളു .. .,കലഹിക്കുന്നവൾ എന്നെന്റെ നുണ പേര് ... നിവർത്തികേടിന്റെ നിശ്വാസം ചിലപ്പോഴെല്ലാം അർത്ത തിരമാലകളായ് ഉയരുന്ന തേങ്ങലുകളാണ് .. എന്നിലേക്ക് ഒഴുകാത്ത എന്റെ സ്വപ്നമേ .. ഞാൻ നിന്നിലേക്കു വരട്ടെ
മഴയായ് .. മഴ തുള്ളിയായ് ....❤❤
❣️❣️നിന്റെ കരുത്തുറ്റ തോളുകൾക്ക് എന്റെ മോഹങ്ങളെ താങ്ങാനാവുമോ?
നിന്റെ വിരിമാറിൽ എന്റെ സ്വപ്നങ്ങളെ ചേർത്ത് നിർത്താനാകുമോ?
നിന്റെ വിശാലമായ മനസ്സിൽ ഒരു കുഞ്ഞു കൊട്ടാരം കെട്ടാൻ എന്റെ ആഗ്രഹങ്ങൾക്കാകുമോ?
എങ്കിലും ഒരു തേൻകണം പോലുമുതിർക്കാതെ ഞാൻ ഈ പൂവുകൾ നിനക്കായി കൂട്ടിവക്കില്ല... ഇനിയും വരാത്ത വസന്തകാലത്തിനായി കാത്തിരിക്കൂ...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 04, 2024 2,929 +49 +1.8%
May 31, 2024 2,880 +38 +1.4%
April 28, 2024 2,842 +28 +1.0%
March 18, 2024 2,814 +6 +0.3%
February 08, 2024 2,808 +3 +0.2%
January 22, 2024 2,805 +10 +0.4%
January 05, 2024 2,795 +1,295 +86.4%
November 04, 2021 1,500 0 0.0%

Charts

More Clubhouse users