Suresh Anjanam on Clubhouse

Updated: Sep 14, 2023
Suresh Anjanam Clubhouse
219 Followers
286 Following
May 30, 2021 Registered
@sureshanjanam Username

Bio

പറയുന്നതു കേള്‍ക്കാം, വേണ്ടതുള്‍ക്കൊള്ളും

♥പെണ്ണേ, നിന്നെയറിയുന്നു ഞാന്‍♥

പെണ്ണേ നിന്നെയറിയുമ്പോള്‍
ഞാന്‍ ഉണ്മയറിയുന്നു..
പെണ്ണേ നിന്നെയറിയുമ്പോള്‍...
ഞാനെന്നെയറിയുന്നു
നമ്മെയറിയുമ്പോള്‍ നാം പ്രകൃതിയെയറിയുന്നു
പ്രകൃതിയെയറിയുമ്പോള്‍ നാം പ്രണയമറിയുന്നു
പ്രകൃതിപ്രണയപ്രഭാമയീ

നന്മകള്‍ പൂക്കുന്നിടത്തൊരു നറുഗന്ധമായി പെണ്മകള്‍ പൂക്കുന്നിടത്തൊരുണ്മയായി
അറിയുന്നൊരുണ്മകളിലതിമധുരമായി
പെണ്ണേ അറിയുന്നു നിന്നെ ഞാന്‍

അറിയാതെ പോയൊരാ മൗഢ്യം
അറിയാനറിയാതെത്ര വ്യര്‍ത്ഥകാലം
അറിഞ്ഞപ്പോഴറിയുന്നു അറിവിന്‍ മഹത്വം!!

പെണ്ണെന്ന വാക്കിന്‍ നിറവുമറിവും
പെണ്മതന്നുണ്മയും വെണ്മയും
പെണ്ണെ നിന്നെയറിയുമ്പൊഴറിയുന്നു ഞാനും
എന്നെയറിയുന്നു, നമ്മെയറിയുന്നു.

Invited by: Azif Mhmd

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 14, 2023 219 +4 +1.9%
July 29, 2022 215 +2 +1.0%
June 22, 2022 213 -5 -2.3%
May 15, 2022 218 +2 +1.0%
April 07, 2022 216 +3 +1.5%
February 08, 2022 213 +4 +2.0%
November 25, 2021 209 +4 +2.0%
September 10, 2021 205 +145 +241.7%

Charts

Member of

More Clubhouse users