സൂത്രൻ .. on Clubhouse

Updated: Jul 4, 2024
സൂത്രൻ .. Clubhouse
1.2k Followers
1.6k Following
@sun7888 Username

Bio

നിന്നെ ഇത്രമേൽ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നത് എന്തുകൊണ്ടെന്ന് നീ ഇതുവരെയെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കാരണം നീയൊരു നിധിയാണ്,
വഴിയരികിൽ നിന്നും വീണുകിട്ടിയതല്ല, ആരും കാണാതെ മോഷ്ടിച്ചതുമല്ല, കാലം എനിക്കായി കരുതിവെച്ച എനിക്കേറ്റവും വിലപ്പെട്ട നിധി. സങ്കടങ്ങളെ കാറ്റിൽ പറത്താനും, സന്തോഷങ്ങൾക്ക് ഇരട്ടി മധുരം നൽകാനും, വേദനകൾക്ക് മരുന്നു പുരട്ടാനും കൂട്ടിരിക്കാനും കേട്ടിരിക്കാനും നീയെന്നൊരാൾ തന്നെ ധാരാളമാണ് വിലക്കപ്പെട്ട കനിയാണെങ്കിലും നിന്നെ നഷ്ടപ്പെടുത്തുവാൻ വയ്യ. അത്രയേറെ മധുരവും സ്നേഹവും നിറഞ്ഞ നിന്നെ
നുകരാതിരിക്കുന്നതെങ്ങനെയാണ്, പ്രണയിക്കാതിരിക്കുന്നത് എങ്ങനെയാണ്


"പ്രണയം പൊന്നൂസിനോട് മാത്രം "

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 04, 2024 1,279 +2 +0.2%
May 31, 2024 1,277 -2 -0.2%
April 28, 2024 1,279 +4 +0.4%
March 18, 2024 1,275 +2 +0.2%
February 25, 2024 1,273 +1 +0.1%
January 21, 2024 1,272 +172 +15.7%
May 27, 2022 1,100 -100 -8.4%
May 25, 2022 1,200 +100 +9.1%
October 11, 2021 1,100 +100 +10.0%
September 23, 2021 1,000 +722 +259.8%

Charts

More Clubhouse users