Maayajaala kaaran ✨
നിലാവുള്ള രാത്രിയിലാകണം
തണുത്തകാറ്റും വേണം
മിന്നാമിനുങ്ങുകൾ തൊടിമുഴുവൻ
പ്രകാശംവിതച്ച് പറക്കണം.. തുറന്നിട്ട ജനാലയുടെ അരിക് പറ്റി, മാനത്തേക്ക് നോക്കി
നിന്റെയാ പ്രണയകവിതകളിലെ
രണ്ടുവരി മൂളണം.. നീയെന്ന പ്രണയം നിലാമഴയായ്
എന്നിലേക്ക് പെയ്തിറങ്ങണം.. നിന്റെ മെയ്യിൽ ഒളിപ്പിച്ച
ചെമ്പകത്തിന്റെ മണമെന്നിൽ
ലഹരിനിറക്കട്ടെ..
കൈകൾ കൂട്ടിക്കെട്ടാതെ
കാലുകൾ ചേർത്തുവെക്കാതെ
എനിക്ക് പറക്കണം ..
നിന്നിലങ്ങനെ ചാരി
മിന്നാമിനുങ്ങുകൾക്കിടയിലൂടെ നിന്റെ കരങ്ങളിൽ പിടിച്ചു
ചുംബനങ്ങളാൽ മൂടി പറക്കണം...
ഉയരങ്ങളിലേക്ക്..."
കടപ്പാട് :@parvathy paru
Invited by: Sulthan kizhisseri
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 05, 2024 | 79 | +2 | +2.6% |
July 25, 2022 | 77 | +3 | +4.1% |
June 18, 2022 | 74 | +1 | +1.4% |
May 12, 2022 | 73 | +1 | +1.4% |
April 04, 2022 | 72 | +3 | +4.4% |
December 29, 2021 | 69 | +1 | +1.5% |
October 13, 2021 | 68 | -3 | -4.3% |
September 06, 2021 | 71 | +59 | +491.7% |