Story Teller|Listener| writer|Social worker |Traveller|Craft work...
മറ്റുള്ളവർ നമ്മെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം, നമ്മൾ സ്വയം നമ്മളെത്തന്നെ പ്രണയിക്കുക.
ഒരു ഉപാധികളുമില്ലാതെ സ്വയം പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചുറ്റിലള്ളവരെക്കൂടി നമുക്ക് സ്നേഹിക്കാനും ചേർത്ത് പിടിക്കാനും പറ്റുന്നത്. നിറത്തിന്റെ പേരിലോ, ശാരീരിക പരിമിതികളുടെ പേരിലോ, മാനസിക പ്രശ്നങ്ങളുടെ പേരിലോ, ഗാർഹിക പീഢനങ്ങളുടെ പേരിലോ വല്ല അവഗണനയും നേരിടേണ്ടി വരുമ്പോൾ, സ്വയം കണ്ണാടിക്ക് മുമ്പിലിരുന്ന് ഉള്ളുരുകിയും സ്വന്തം ജീവനെടുത്തും തോൽക്കാതെ, ചിരിച്ചു കൊണ്ട് നമ്മളോരോരുത്തരും അഭിമാനത്തോടെ ജീവിക്കാൻ നോക്കുക. അപ്പോഴാണ് സമാധാനമുള്ള ജീവിതം യാഥാർത്ഥ്യമാവുന്നത്.
Self Respect 👍🏻
Self love ❤Spread love, Spread 😊, Spread Happiness
✍🏻Subeena. Mv
Invited by: nesry Mp
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 18, 2024 | 1,481 | +1 | +0.1% |
March 10, 2024 | 1,480 | -1 | -0.1% |
January 13, 2024 | 1,481 | +2 | +0.2% |
October 26, 2023 | 1,479 | -1 | -0.1% |
August 14, 2023 | 1,480 | -1 | -0.1% |
July 23, 2023 | 1,481 | -19 | -1.3% |
September 22, 2021 | 1,500 | +1,371 | +1,062.8% |