കട്ട് ആൻഡ് പേസ്റ്റ് വിദ്യയിൽ അഗ്രഗണ്യൻ ആയതു കൊണ്ട് ഇപ്പൊ യൂസർ എക്സ്പീരിയൻസ് ഡിസൈനറായി കഞ്ഞി കുടിച്ചു പോകുന്നു. മുൻപ് സോഫ്റ്റ്‌വെയർ നിർമാണ തൊഴിലാളിയായിരുന്നു, ഒരു പതിനഞ്ചു വര്ഷം.
എഴുത്തിന്റെ ഒരു അസ്ഥികത ഉണ്ടായിരുന്ന കൊണ്ട് ഒരു ബ്ലോഗ് തുടങ്ങിയിരുന്നു പണ്ട്.
http://lambankathhakal.blogspot.com/
ഇപ്പൊ പൊടി പിടിച്ചു കിടക്കുവാ.
പിന്നെ ഒരു ഫെയിസ് ബുക്ക് പേജ് തുടങ്ങി പേജിന്റെ പേര് വിചിത്ര ഭക്ഷണങ്ങൾ
https://www.facebook.com/BizarreFoodStories
അത് കാടു പിടിച്ചു നശിക്കുന്നു.
ഇനിയിപ്പോ എന്ത് ചെയ്യണം എന്ന് ആലോചിക്കാൻ വേണ്ടി ഒരു ഇൻസ്റ്റാഗ്രാം തുടങ്ങിയാലോ എന്നാലോചിക്കുന്നു.
Invited by: Vishnu Haridas
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 30, 2023 | 118 | -1 | -0.9% |
November 06, 2022 | 119 | +1 | +0.9% |
June 16, 2022 | 118 | -1 | -0.9% |
February 02, 2022 | 119 | +1 | +0.9% |
December 26, 2021 | 118 | +2 | +1.8% |
November 19, 2021 | 116 | -1 | -0.9% |
September 01, 2021 | 117 | +98 | +515.8% |