Srinath Vk on Clubhouse

Updated: Oct 23, 2023
Srinath Vk Clubhouse
247 Followers
645 Following
@sri100202 Username

Bio

I’m simple my fashion traveling and cooking 🍫

കടലും മനുഷ്യ മനസ്സും ഒരേ
പോലെയാണ്
രണ്ടും ആർക്കും അളക്കാനോ
ആഴംമനസ്സിലാക്കാനോ കഴിയാത്തത്ര
നിഗൂഢതകൾ നിറഞ്ഞിരിക്കുന്നു
മനുഷ്യ മനസ് ചിന്ത പ്രവർത്തി
എപ്പോൾ ഏതു രീതിക്കെന്നു
ആർക്കും പ്രവചിക്കാൻ കഴിയില്ല
അറിയാൻ സാധിക്കില്ല

തളരുമ്പോൾ താങ്ങാൻ ഒരു തോളും
കരയുമ്പോൾ തലോടുന്നൊരു കയ്യും
കൂട്ടിനുണ്ടെങ്കിൽ ഒരിക്കലും
തളരേണ്ടി വരില്ല ഒരു
ശക്തിക്കുമുമ്പിലും....

എരിഞ്ഞു തീർന്നതും
വെളിച്ചം തന്നതും എന്നും
തിരി
ആയിരിക്കാം
എന്നാലും മഹത്വം എന്നും
വിളക്കിനു മാത്രമായിരുന്നു......
💐💐💐💐

ചിങ്ങ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഞാൻ നടന്നു നീങ്ങുന്ന വഴിയിൽ ചിന്നി ചിതറിയ മഞ്ഞുതുള്ളികൾക്കിടയിലായി. എന്റെ പതിഞ്ഞ ഒരുമുഖം കണ്ടു ഞാൻ.
എൻ കരങ്ങൾക്ക് ശക്തിയേകിയ നിന്നിലെ പുഞ്ചിരിക്ക്‌ പകരമായി ഒന്നുമില്ല. താഴ്‌വരയിലെ മൂടൽ മഞ്ഞിൽ എന്നിലെ മരവിപ്പിന് അതിജീവിക്കാൻ നിന്നോളം വരില്ല ഈ ഭൂമിയിൽ ഒന്നും ഒരു ലഹരിയും....

നിനക്ക് പകരം ആകാൻ ഈ ജന്മം ആർക്കും കഴിയില്ല....
കാലപ്പഴക്കം ചെല്ലുംന്തോറും വിര്യം കൂടുന്ന വീഞ്ഞു പോലെയാണ് നീയും നിന്റെ പ്രണയവും...❤️💞♥️



നിന്നോടൊപ്പമുള്ള ഒരോ നിമിഷങ്ങളും ഒരോ കാത്തിരിപ്പുകളും എന്നിലെ പ്രണയത്തെ ഉണർത്തുന്നവയായിരുന്നു..
എന്റെ ഒരോ നിശ്വാസങ്ങളുടെയും ആദ്യവും അവസാനം നീ മാത്രം ആയിരുന്നു...
ഇനിയും ജന്മജന്മാന്തരങ്ങൾ കൊഴിഞ്ഞാലും നീയാണെന്റെ പ്രണയവും എന്നിലെ പ്രാണനും...
🌿🌲🌲🌨🌥🌥💦💨🌬.



*"സ്വപ്നങ്ങൾ ...വറ്റിവരണ്ട മനസ്സിൽ കുളിർമഴ പെയ്യുന്ന സ്വപ്നങ്ങൾ ..സ്വപ്നങ്ങൾ കാണുക ...ലക്ഷ്യങ്ങൾ നേടുക..പക്ഷേ നമ്മൾ കാണുന്ന സ്വപ്നങ്ങൾ മറ്റുള്ളവരുടെ സ്വപ്നങ്ങൾ തല്ലി കെടുത്തിയിട്ടാവരുത്.. ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ ചുവടുവയ്പുകൾ മറ്റുള്ളവരുടെ വഴികൾ തടസ്സപ്പെടുത്തിയിട്ടാവരുത്.നമ്മുക്ക് മുന്നിൽ തെളിഞ്ഞു നിന്നിരുന്ന പ്രകാശം നമ്മൾ കൊളുത്തിയ വിളക്കിലെ ആവണമെന്നില്ല,അത് പിന്നിൽ വരുന്നവർക്ക് കൂടി പ്രകാശം നൽകണമെന്ന ചിന്തയിൽ കെടാതെ സൂക്ഷിക്കുക...**

😄😄😄🌼🌷💐🍁🪴


പുഞ്ചിരി സ്നേഹത്തിന്റെ ഭാഷയാണ്, പുഞ്ചിരി ഹൃദയം നേടാനുള്ള ഒരു ഉറവിടമാണ്, പുഞ്ചിരി എന്നത് മനോഹരമായ മാനസികാവസ്ഥയുടെ പേരാണ്, പുഞ്ചിരി വ്യക്തിത്വത്തിൽ മഹത്വം സൃഷ്ടിക്കുന്നു അതിനാൽ പുഞ്ചിരി തുടരൂക

🥰🥰🥰🥰🥰🥰🌸❤️❤️.

തളരുമ്പോൾ താങ്ങാവാം വിജയങ്ങളിൽ കരുത്താകാം
കരയുമ്പോൾ സ്വാന്തനമാകാം
നഷ്ടങ്ങളിൽ കൂടെപ്പിറപ്പാകാം
മാർഗങ്ങളിൽ വഴികാട്ടിയാവാം
രോഗാവസ്ഥയിൽ ആശ്വാസമാകാം
സഹായത്തിനു കൈതാങ്ങാകാം
ജീവിതത്തിൽ വിസ്മയങ്ങൾ ഒരുക്കി അങ്ങിനെ അങ്ങിനെ എന്തൊക്കെയോ ആകാം
ആർക്കെന്നോ
"*സൗഹൃദം*" എന്ന

Member of

More Clubhouse users