കുട്ടേട്ടൻ മനു on Clubhouse

Updated: Sep 25, 2023
കുട്ടേട്ടൻ മനു Clubhouse
453 Followers
443 Following
@srekrishana Username

Bio

Loyal with

ശരീരത്തിന് പ്രായം ആയേക്കാം. But മനസ്സ് എന്നും ശുദ്ധിയോടെ നിനക്ക് വേണ്ടി ഞാൻ ഒരിക്ക് വെയ്ക്കാം 100%
ഇനി ഒരു വേർപിരിയിൽ എനിക്ക് ഉണ്ടങ്കിൽ അത് എന്റെ മരണം കൊണ്ട് മാത്രം....


ഞാൻ മോശമാണെന്ന് എല്ലാവരും മുദ്രകുത്തുമ്പോഴും.... എന്നെ പൂർണമായ് മനസ്സിലാക്കിയ ഒരാളുണ്ട്. അവൾക്ക് ഞാൻ നൽകിയത് വേദനകൾ മാത്രമാണ്.... ഇനിയെങ്കിലും അവളെ മനസ്സിലാക്കി സ്നേഹിച്ച്. അവൾക്ക് സന്തോഷങ്ങൾ പകർന്നു നൽകണം.....


ഞാൻ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ... എന്റർടൈൻമെന്റ് മാത്രമാണ്... അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാൻ അല്ല.... അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ... എന്നെ ഒഴിവാക്കുക മാത്രം ചെയ്യുക..... 🙏



കുട്ടേട്ടൻ എന്ന് പറയുന്ന നാമം ഒരിക്കലും എനിക്ക് ഒരു അലങ്കാരമല്ല... ജീവിതത്തിലെ ഏതോ നിമിഷങ്ങളിൽ ഞാൻ അനുഭവിച്ചസന്തോഷത്തിന്റെ ഓർമ്മ മാത്രമാണ്... ജീവിതത്തിൽ അങ്ങനെ ഒരാൾ മാത്രമാണ് എന്നെ വിളിച്ചിരുന്നത്... അങ്ങനെ വിളിക്കാൻ ഇനി ജീവിതത്തിൽ അവളില്ല.... എന്നിൽ നിന്നും ഈ ലോകത്തു നിന്നും വേർപിരിഞ്ഞിട്ട്.... 15 വർഷങ്ങൾ...... അന്ന് മറന്നതാണ് ആ നാമം. വീണ്ടും കേൾക്കാനുള്ള ഒരു മോഹം മാത്രമായിരുന്നു അത്. അല്ലാതെ ആരുടെയും സ്വയം ഏട്ടനായി നിൽക്കാനുള്ള കൊതി കൊണ്ടൊന്നുമല്ല....... പുറമോടി കണ്ട് ആരെയും വിലയിരുത്തരുത്🙏

Member of

More Clubhouse users