Sreejith sreevihar on Clubhouse

Updated: Sep 24, 2023
Sreejith sreevihar Clubhouse
500 Followers
678 Following
Jun 4, 2021 Registered
@sreekochu Username

Bio

കഥ, കവിത, നോവൽ,സിനിമ... യാത്ര'

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
ഓർമ്മ മരച്ചുവട്ടിൽ ഉറങ്ങാതെ
(സ്ക്കൂൾ ഓർമ്മകൾ (1980-91)
തീപ്പാതി: ( കവിതാ സമാഹാരം)
തണലിടം... (ചെറു സിനിമ ) 9446972422 (Mob)


.........................
ആത്മഹത്യ

🌹🌹🌹🌹🌹🌹

വീടകത്ത് ഓടികളിക്കുന്ന
കുട്ടിയോട്
വല്ല്യുപ്പ പറഞ്ഞു:

"ബാപ്പ ഇന്നലെ മരിച്ചതാണ്...

ഇക്ക പറഞ്ഞു:

അല്ല ,വെടിയേറ്റ് വീണപ്പോൾ
നെഞ്ചത്ത് ചവിട്ടി
കൊന്നതാണ്....

കരഞ്ഞ് തളർന്നുറങ്ങിയ
ഉമ്മ
ഭീതിയോടുണർന്ന്,
ജനലും വാതിലും കൊട്ടിയടച്ച്,
മക്കളെ ചേർത്ത് പിടിച്ച്
ആന്തലോടെ
പറഞ്ഞു:

ബാപ്പ, സ്വയം വെടിവെച്ച്
മരിച്ചതാണ്.....

പന്ത് തേടിയ മകനും, കണ്ണിൽ
പന്തമേറ്റിയ മകനും
ഉമ്മ പറഞ്ഞത്
വിശ്വസിച്ചു...
" ഉമ്മ പറയുന്ന ആളാണല്ലോ ബാപ്പ...."

💧💧💧💧💧💧

ശ്രീജിത്ത് ശ്രീവിഹാർ

Invited by: Venu ...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 24, 2023 500 +1 +0.3%
January 23, 2023 499 +4 +0.9%
July 02, 2022 495 -7 -1.4%
May 25, 2022 502 +1 +0.2%
April 17, 2022 501 +2 +0.5%
March 10, 2022 499 +6 +1.3%
January 12, 2022 493 +3 +0.7%
December 05, 2021 490 +3 +0.7%
October 27, 2021 487 +14 +3.0%
September 21, 2021 473 +298 +170.3%

Charts

Member of

More Clubhouse users