തകരാത്ത വിശ്വാസവും അകലാത്ത ഹൃദയവും കാണ്മാനില്ല....
അഥവാ... ഉണ്ടെന്നു തിരിച്ചറിയാൻതന്നെ ഒറ്റയാൾ പാദയാത്രയിൽ പാതയേറെ ചെല്ലണം.. കാലത്തിന്റെ നീരൊഴുക്കിനെതിരെ നിൽക്കണം..
ഒരു നിമിഷം....
"എന്നിലുമവശേഷിക്കുന്നുവോ????"
🥳ഞാൻ 🥳
--- --- ----
❤️എന്റെ പ്രണയം സ്വാതന്ത്ര്യമാണ് ❤️
ആനന്ദപൂർണ്ണമായ ആത്മസമർപ്പണമാണ്...
നടന്നകലുന്ന പ്രണയത്തിനൊപ്പം എന്റത്മാവുമെങ്ങോ ... നടന്നകലുന്നു....
"🖤മൗനം🖤"
വരകളെ പഠിക്കാനും നിറങ്ങളെ തലോടാനും
കലകളോടടങ്ങാത്ത അസൂയയും....
മുറിഞ്ഞു പോയ വാക്കുകളെ ചേർത്ത് ചിരിക്കാനും ചിന്തിക്കാനും ഇഷ്ടം....
❤️ആമിയോടെറെ പ്രണയം ❤️
മറ്റുള്ളവരുടെ മൗനത്തിലൊളിച്ച വഴികളിലൂടെ പോയി വഴിമറന്നു വാ വിട്ടു കരയുന്ന പാവം...😔
സ്വപ്നങ്ങളും പ്രതീക്ഷകൾക്കുമപ്പുറം
യാത്രകളും അനുഭവങ്ങളും സ്വീകരിക്കാനിഷ്ടം....
നഷ്ടപെടുന്ന സൗഹൃദത്തിനൊപ്പം, 'തന്നെ' നഷ്ടപ്പെടുമെന്നുപേടിക്കുന്നൊരാൾ....
സ്വകാര്യ അഹങ്കാരം എന്നഭിമാനിച്ചതിൽ നിന്നും സ്വകാര്യതയിലേക്കൊതുങ്ങി നിൽക്കേണ്ടിവന്നൊരു ഹൃദയവും 🫀
സ്വന്തം 😊
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 13, 2023 | 239 | -7 | -2.9% |
October 01, 2022 | 246 | -2 | -0.9% |
August 10, 2022 | 248 | -2 | -0.8% |
May 28, 2022 | 250 | -6 | -2.4% |
April 20, 2022 | 256 | +1 | +0.4% |
March 12, 2022 | 255 | -4 | -1.6% |
January 14, 2022 | 259 | -2 | -0.8% |
December 08, 2021 | 261 | +61 | +30.5% |