എന്തു ചെയ്യുമെന്നറിയാതെ
ഒരു തിരക്കിൽ
ഒറ്റക്ക്
വെറുതെ
നിൽക്കുന്നു.
ജീവിതത്തെയുമെടുത്ത്കൊണ്ട്
ചുറ്റിലും
പല വണ്ടികളിൽ
ആളുകൾ
വേഗത്തിലും
പതുക്കെയും
വളഞ്ഞും
തിരിഞ്ഞും
കടന്ന് പോവുന്നു.....
പിന്നെ
വീടില്ലാത്തവൻ്റെ,
ആരുമില്ലാത്തവൻ്റെ,
അനന്ദതയിലേക്ക്
കാൽ നീട്ടിവെച്ച്
നടന്നു നീങ്ങുന്നു...prajeeshgomathi
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 04, 2024 | 7,398 | -1 | -0.1% |
May 31, 2024 | 7,399 | -2 | -0.1% |
April 29, 2024 | 7,401 | +2 | +0.1% |
March 18, 2024 | 7,399 | -1 | -0.1% |
February 25, 2024 | 7,400 | -1 | -0.1% |
February 08, 2024 | 7,401 | -2 | -0.1% |
January 22, 2024 | 7,403 | -2 | -0.1% |
January 05, 2024 | 7,405 | -4 | -0.1% |
December 20, 2023 | 7,409 | -2 | -0.1% |
December 05, 2023 | 7,411 | -4 | -0.1% |