ഒറ്റമുറിവിൻ്റെ
നീറ്റു വേരിൽ പിടയുന്ന
എൻ്റെ
അക്ഷരങ്ങളെ
ദത്തെടുക്കൂ ....
*ചിതറി വീണ പൂക്കൾ*
ശവപ്പെട്ടിയ്ക്ക് ജീവനില്ല
തർക്കമറ്റ വസ്തുതയാണ്
ശവപ്പെട്ടിയിലടക്കം ചെയ്ത
എനിയ്ക്കും ജീവനില്ല ....
എങ്കിലും ജീവനുള്ള ഒരു കാലമുണ്ടായിരുന്നു .....
വസന്തവും പ്രണയവും ഒരു പോലെ പൂത്തിരുന്ന കാലം ....
നൽകുവാൻ കരുതിയ പൂക്കൾ
നൽകാതെ പുസ്തകത്താളിൽ
കരിഞ്ഞുണങ്ങിയ നാളുകൾ
പ്രണയിക്കുന്നുവെന്ന് പറയാൻ വന്ന വാക്കുകൾ
വിഴുങ്ങി വിശപ്പാറ്റിയ നാളുകൾ ...
ഈ ശവപ്പെട്ടിയ്ക്കു മുകളിൽ
കാറ്റിലൂടെ .... അവളിലൂടെ
കടന്നു വന്ന് ചിതറിവീണ പൂക്കൾ
പരസ്പരം പ്രണയിച്ചിരുന്നു വെന്നതിന്ന്
തെളിവായിരുന്നു ....!!
പ്രണയം
ആശകൾക്കിടയിലൂടെ
അടർന്നു വീഴും
പ്രണയം
നെഞ്ചിൽ കുരുത്ത
മുറിവിൻ്റെ
നീറ്റലാകുന്നു ...!
https://www.facebook.com/somasekharan.pv
8089370167
Invited by: Sura E
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 17, 2024 | 1,112 | +11 | +1.0% |
May 15, 2024 | 1,101 | +8 | +0.8% |
March 27, 2024 | 1,093 | +2 | +0.2% |
March 10, 2024 | 1,091 | +9 | +0.9% |
February 17, 2024 | 1,082 | +10 | +1.0% |
January 30, 2024 | 1,072 | +6 | +0.6% |
January 13, 2024 | 1,066 | +100 | +10.4% |
November 15, 2022 | 966 | +16 | +1.7% |
September 06, 2022 | 950 | +6 | +0.7% |
July 27, 2022 | 944 | +13 | +1.4% |