Crazy Kid on Clubhouse

Updated: Oct 28, 2023
Crazy Kid Clubhouse
307 Followers
151 Following
@solitude_person Username

Bio

Bio nokkiyitt onnum oru karyom illa makkale..Ayyee chammi poyee🤭

Arhatha illathidath valinju keri nilkkaruth gooyz.Last sammi povendi varum🤭 Pinne irunnu mongiyitt karyamilla.Ahh appo ntha paranju vanne..Sthanam illenn thonniyaal... thonniyaal...Tata bi bi paranj angu poyekka

•Give Respect € Take Respect
•Human🎭
•Moosic Uyireeeeee🥰🎼
•'Every pain teaches a lesson'.. എന്നാലും വീണ്ടും അതിന്റെ പുറകെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും.. അതിനോടുള്ള ഇഷ്ടം കൊണ്ടേ..😊

ഈ സമയവും കടന്നു പോകും (എന്നാണ് വിശ്വാസം)
•ഒരുപാട് ഓർമ്മകളുണ്ട്.. പക്ഷെ ഒന്നും ഓർമ്മ കിട്ടുന്നില്ല🥴
•Devil 4 Devil, Kind 4 Kind. That's ma attitude😏😉
സമ്പത്ത് കാലത്ത് recharge ചെയ്താൽ,ആപത്ത് കാലത്ത് mobile data കിട്ടും🤭
താൻ ആരാന്ന് തനിക്ക് അറിയത്തില്ലെങ്കിൽ താൻ എന്നോട് ചോദിച്ചിട്ട് ന്താ കാര്യം,താൻ ആരാന്ന് എനിക്ക് എങ്ങനെ അറിയാനാ?

•ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം?
ഓർമിക്കണം എന്ന വാക്കു മാത്രം
•If u r Mad,I'm ur Dad🤘

നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞത് കേട്ട് അയൽക്കാരനെ സ്നേഹിച്ചതിനാണ് ഈ bloody gramavasiz അവിഹിതം പറഞ്ഞു പരത്തിയത്🤧(pavam njn)

കൂട്ടുകാർക്ക് കോഴി, വീട്ടുകാർക്ക് വാഴ, നാട്ടുകാർക്ക് പാവം, ക്ലബ്‌ ഹൗസിൽ crazy. ആർക്കൊക്കെ എന്തൊക്കെ ആണേലും എനിക്ക് ഞാൻ Mwuth aan, poli aan, vere level aan😎 (crazy ki jai)

I'm a Hindu,Bt I'm not religious😏(I'm a human😊)

ഇതൊക്കെ വായിച്ച് എന്റെ name പോലെ ഞാനും crazy ആണല്ലോ എന്നു നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ അല്ല..Bcz,I'm CRAZY😁

Chumma ente Bio-യും വായിച്ചോണ്ട് ഇരിക്കാതെ പോയി 2 വാഴ വെക്കാൻ നോക്ക്. പ്രയോജനം എങ്കിലും ഉണ്ടാകും
•Appo ok Beiiii🎒🏃‍♀️
💞💞💞💞💞💞
ഒരിക്കൽ നിന്റേതെന്നു വിശ്വസിച്ച എല്ലാം നിന്നെ വിട്ടു പോകും
നീ ഭ്രാന്തമായി അലറും
പൊട്ടിക്കരയും
ചുവടുകൾ പതറും
നീ നശിക്കും
ഒറ്റപ്പെട്ട നിന്നിലേക്ക് അടുത്തു നിൽക്കാൻ
നിന്റെ നിഴൽ പോലും മടിക്കും
സ്നേഹത്തെ നീ ശപിക്കും
സ്നേഹിച്ചു പോയവരെ ഓർത്തു പിടയും
നിന്റെ മനസ്സ് അന്ന് നിന്നോട് ചോദിക്കും...
'പറഞ്ഞതല്ലേ വേണ്ടെന്ന്'...
നിനക്ക് ഉത്തരമില്ലാതെയാവും
നീ നിന്നെ തന്നെ പഴിക്കും
നിന്റെ ജന്മത്തെ വെറുക്കും
അങ്ങനെ..ഒരിക്കൽ നിന്റെ ഹൃദയമിടിപ്പ് കുറയും
കാഴ്ച മങ്ങും
മെല്ലെ നിന്റെ ഹൃദയം നിലയ്ക്കും
നിന്റെ കണ്ണുകൾ അടയും
അന്ന് നീ ചിരിക്കും..
മറ്റാരെയും പഴിക്കാതെ😊

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 28, 2023 307 -3 -1.0%
October 09, 2022 310 +3 +1.0%
August 15, 2022 307 -2 -0.7%
July 09, 2022 309 +4 +1.4%
June 02, 2022 305 -7 -2.3%
April 25, 2022 312 -1 -0.4%
March 18, 2022 313 +2 +0.7%
January 20, 2022 311 +19 +6.6%
December 13, 2021 292 +37 +14.6%

Charts

Member of

More Clubhouse users