Good thoughts Love on Clubhouse

Updated: Dec 8, 2023
Good thoughts Love Clubhouse
68 Followers
257 Following
Jun 10, 2021 Registered
@sojijoji Username

Bio

ജീവിതത്തിന് അർത്ഥം നൽകുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും പലപ്പോഴും നാം കാണുന്ന സ്വപ്നങ്ങളാണ്,,,, ഒരിക്കലും നടക്കില്ലന്നറിഞ്ഞിട്ടും നമ്മൾ കാണുന്ന സ്വപ്നങ്ങൾ ഉണ്ടല്ലോ അവയ്ക്ക് കുറച്ചു നേരത്തേക്കെങ്കിലും സന്തോഷം നൽകാൻ കഴിയും,,, ജീവിതം ഒരു ചോദ്യ ചിത്രമായ് മുന്നിൽ നിൽക്കുമ്പോൾ, ജീവിതത്തെ വെറുത്തു പോകുമ്പോൾ ജീവിതം അവസാനിപ്പിക്കാതെ മുന്നോട്ട് കൊണ്ടു പോകാൻ പലപ്പോഴും നാം കണ്ട സ്വപ്നങ്ങൾക്കാകും,,,, സ്വപ്നങ്ങളെ പ്രണയിക്കുക,,,, ഇഷ്ടപ്പെടുക,,,, എല്ലാവരും നല്ല നല്ല സ്വപ്നങ്ങൾ കാണുക. ആ സ്വപ്നങ്ങളെ താലോലിക്കുക.....
JJ....

Invited by: Joseph Jaison

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 08, 2023 68 +2 +3.1%
June 27, 2022 66 -1 -1.5%
April 13, 2022 67 +2 +3.1%
November 30, 2021 65 -1 -1.6%
October 22, 2021 66 +4 +6.5%
September 15, 2021 62 +48 +342.9%

Charts

Member of

More Clubhouse users