ഷെഫീക് മടവൂർ (തിരുവനന്തപുരം ജില്ല )
✍️ഗാന രചയിതാവ് എന്ന നിലയിൽ കഴിഞ്ഞ 10 വർഷമായി സജീവം. (സ്റ്റുഡിയോ മ്യൂസിക് വർക്ക്.)
ഒപ്പം അഭിനയം സംഗീതം, ഡബ്ബിങ്,🎵 സംവിധാനം🙏,
സ്ക്രിപ്റ്റ് writing✍️ ഒക്കെ പരീക്ഷിക്കുന്നുണ്ട്.
🙏
Wtsp -7994390943
നീലാംബരിപ്പൂക്കൾ പോലെ....
നിന്റെ മുഖമിന്ന് വിടരുന്നതെന്തേ... (2)
സാന്ധ്യമാം ശോഭയിൽ വാർമുടി കോതി നീ പടിവാതിലണയുന്നതെന്തേ...
പ്രേമ മുകുളങ്ങൾ വിടരുന്നതെന്തേ....
(നീലാംബരി)
ഹിന്ദോള രാഗത്തിൽ ആർദ്ര ഭാവങ്ങളാൽ വാസന്തം തീർക്കുന്ന നേരം... (2)
മാനസ രാഗങ്ങളാൽ കാതിലിറ്റുന്ന പ്രേമ സല്ലാപത്തിൻ ഗാനം നിന്റെ പ്രേമ സല്ലാപത്തിൻ ഗാനം.....
(നീലാംബരി )
ഹേമന്ത വർഷത്താൽ മെയ്യാകെ തഴുകുന്ന കുളിരുള്ള ജലധാര പോലെ..... (2)
ഈറൻ മുടിത്തുമ്പിൽ ഞാനന്ന് ചൂടിയ തുളസികതിർത്തണ്ട് പോലെ...... കൃഷ്ണ തുളസി കതിർത്തണ്ട് പോലെ.......
(നീലാംബരി )ഷെഫീക് മടവൂർ
Invited by: Saiju Sathyan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 10, 2023 | 326 | +64 | +24.5% |
November 29, 2022 | 262 | +2 | +0.8% |
September 20, 2022 | 260 | +1 | +0.4% |
August 03, 2022 | 259 | +2 | +0.8% |
June 28, 2022 | 257 | -4 | -1.6% |
May 21, 2022 | 261 | -1 | -0.4% |
April 13, 2022 | 262 | +3 | +1.2% |
December 01, 2021 | 259 | -1 | -0.4% |
October 23, 2021 | 260 | +6 | +2.4% |
September 16, 2021 | 254 | +129 | +103.2% |