ഞാൻ സുരേഷ് കുമാർ രവീന്ദ്രൻ. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹം സ്വദേശിയാണ്. ഇപ്പോൾ തിരുവനന്തപുരം കരമന - തളിയൽ ഭാഗത്ത് താമസിക്കുന്നു.
സിനിമാ ജേണലിസ്റ്റാണ്, തിരക്കഥാകൃത്താണ്. സന്തോഷ് ശിവൻ സാർ ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച 'ജാക്ക് & ജിൽ' എന്ന സിനിമയുടെ സംഭാഷണം എഴുതിയിരുന്നു. നിലവിൽ ഒരു തമിഴ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നു. സ്പൂഫ് ശൈലിയിലുള്ള കഥയാണ്. മലയാളത്തിൽ ഒരു തിരക്കഥ പൂർത്തിയാക്കി പ്രീ പ്രൊഡക്ഷൻ വർക്ക് തുടങ്ങാനായി കാത്തിരിക്കുന്നു.
സിനിമ, സംഗീതം, ക്രിക്കറ്റ്, യാത്ര ഇവയോട് അഗാധമായ പ്രണയമാണ്. മലയാളം & തമിഴ്, 'പറച്ചിൽ - വായന - എഴുത്ത്' എന്നതിനായി രണ്ടു ഭാഷകളും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പാട്ടു പാടും. സംഗീതം പഠിച്ചിട്ടില്ല, പക്ഷെ കള്ളത്തൊണ്ടയാണ്. പല ശബ്ദങ്ങളിൽ പാടാൻ ശ്രമിക്കാറുണ്ട്. സംസാരിക്കുമ്പോൾ ഒരു ടോൺ, പാടുമ്പോൾ വേറൊരു ടോൺ, അങ്ങനെയൊരു കള്ളക്കളി നടത്തുന്നുണ്ട്! സംസാരിക്കുമ്പോൾ, നോട്ട് ദി പോയന്റ്, സംസാരിക്കുമ്പോൾ മാത്രം ചെറിയ വിക്ക് ഉണ്ട്. അല്ലാത്തപ്പോൾ ഇല്ല...🤗
Facebook profile : https://www.facebook.com/suresh.kumar.2000
Invited by: Sajiv Soman
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 09, 2024 | 3,169 | -1 | -0.1% |
May 07, 2024 | 3,170 | -1 | -0.1% |
March 23, 2024 | 3,171 | -1 | -0.1% |
March 05, 2024 | 3,172 | +5 | +0.2% |
February 12, 2024 | 3,167 | +2 | +0.1% |
January 26, 2024 | 3,165 | +65 | +2.1% |
September 23, 2022 | 3,100 | -100 | -3.2% |
September 08, 2022 | 3,200 | +100 | +3.3% |
August 18, 2022 | 3,100 | -100 | -3.2% |
August 12, 2022 | 3,200 | +100 | +3.3% |