ശശികുമാർ കൂത്തുപറമ്പ് on Clubhouse

Updated: Aug 4, 2023
ശശികുമാർ കൂത്തുപറമ്പ് Clubhouse
123 Followers
242 Following
@skpsasikumar Username

Bio

"ഒരൊറ്റ സ്നാപ്പിലൊതുങ്ങുന്ന ജീവിതമായിരുന്നെങ്കിൽ എന്ത് രസമായിരുന്നു. ഒരു സ്വപ്നത്തിന്റെ ദൈർഘ്യം മാത്രമുള്ള ജീവിതം, അതൊരു സ്വപ്നം തന്നെയാണ്. ഇത്രയും നീളമുള്ള ജീവിതം ഒരിക്കലെങ്കിലും മടുക്കാത്തവരായി ആരുമുണ്ടാവില്ല അല്ലേ!!
****************
ഓരോ ജീവിതത്തിനും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാവും, ഓരോ സ്വപ്നത്തിനും ഒരുപാട് അർത്ഥങ്ങളും...പക്ഷേ, നമ്മൾ ഒരൊറ്റ നിർവചനത്തിലൊതുക്കും;
അതാണ് നമ്മുടെ ഏറ്റവും വലിയ തെറ്റ് 😔
🎭🎭🎭🎭🎭🎭🎭🎭

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 04, 2023 123 +1 +0.9%
July 06, 2022 122 +1 +0.9%
May 30, 2022 121 -1 -0.9%
December 09, 2021 122 +2 +1.7%

Member of

More Clubhouse users