വെറും സാധാരണക്കാരൻ
എഴുതും വായനയും ഇഷ്ടം. ചെറുതായി എഴുതും.
അതിലൊന്ന്.....
---വാർദ്ധക്യം---
കൺ തടങ്ങളിൽ കറുപ്പ് രാശി
പടർന്നു തുടങ്ങിയതറിഞ്ഞില്ല.
ഇടക്ക് എവിടേയോ വെള്ളിരോമങ്ങൾ
തലമാന്തി ഇഴപിരിച്ചു കാണിക്കുന്നു.
മനസിനും ഭാരമേറുന്നുവോ അറിയില്ലാ
ചിന്തകൾ ചിതലരിച്ചു തുടങ്ങി.
ഓർമകളുടെ ഉറവ വറ്റിതുടങ്ങുന്നു,
ഒരു വളപൊഴിക്കൽ കൂടി ഉണ്ടയിരുന്നെങ്കിൽ
ഒരു യൗവ്വനം കൂടി ബാക്കി വച്ചിരുന്നെങ്കിൽ,
തച്ചുടച്ച മണ്ണപ്പങ്ങളിൽ
ഇത്തിരി ജീവിതം കൂടി നിറച്ചേനെ.
വിട്ടുപോയ വരികൾ കൂട്ടി ചേർത്തൊരു
മുത്ത് മാല തീർത്തേനെ.
ഒടിഞ്ഞ മഷിത്തണ്ട് കൂട്ടി വച്ചു
പങ്കുവച്ചു കൊടുക്കാമായിരുന്നു.
വാനം കാണാതെ സൂക്ഷിച്ചുവച്ച
മയിൽ പീലിത്തുണ്ടിൽ ജീവിതം
ഒളിപ്പിച്ചു വച്ചേനെ
പൊടി പിടിച്ചു മാറാല തൂങ്ങിയ
മനസിന്റെ ജല്പനങ്ങൾ
🙏🙏🙏🙏🙏
WhatsApp number : 9961242055
Blog: muraliskovil.blogspot.com
Invited by: Ranjith Ramg
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 13, 2023 | 140 | 0 | 0.0% |
September 14, 2022 | 140 | +1 | +0.8% |
July 31, 2022 | 139 | -1 | -0.8% |
June 24, 2022 | 140 | -1 | -0.8% |
May 18, 2022 | 141 | -1 | -0.8% |
February 11, 2022 | 142 | +2 | +1.5% |
November 28, 2021 | 140 | +1 | +0.8% |
September 13, 2021 | 139 | +26 | +23.1% |