💕 മറക്കില്ല മൽസഖീ,
ഏതോ മഞ്ജുളനിമിഷത്തിലൊളിമിന്നലായ് നീയെന്നിൽ പടരവേ,
വിറ്റുപോയ് നിനക്കെന്റെ ചിത്തം,
ഒരു തേങ്ങലായ്, പൂന്തെന്നലായ്
വിരിയുന്നു നീ എന്നില്ലെന്നുമെന്നും...
A special and valuable birthday gift from my beloved friend J....... 💕
ഏട്ടന്റെ സ്വന്തം അച്ചു❤️ പ്രിയപ്പെട്ട : ..ജെ❤️
....
ചെകുത്താൻ ലോറിയും , പൂച്ച കണ്ണുകളുടേയും പ്രണയിനി💓🌹 പല ജീവിതങ്ങളിൽ നിന്ന് ചിലത് ...
ചിലവിഷമങ്ങൾ ഒന്നും ആരോടും ആർക്കും പറഞ്ഞറിയിക്കാൻ പറ്റിയെന്ന് വരില്ല ......
അങ്ങനേ പറഞ്ഞറിയിക്കാൻ എത്ര ശ്രമിച്ചാലും പലതും പലർക്കും മനസിലാവണമന്നില്ല
ഒരുവന്റ വിഷമങ്ങൾ മനസിലാക്കി കൂടെ നിന്നിരുന്നങ്കിൽ പലരും ജീവീതത്തിൽ ഒറ്റപ്പെടില്ലായിരുന്നു പലരും ജീവിതം മുഴുവൻ കരഞ്ഞു തീർക്കില്ലായിരുന്നു,🌹
സ്നേഹത്തോടെ
സ്വന്തം
അച്ചു,🌹സ്നേഹം ഹൃദയത്തിൽ നിന്നുള്ളതാണങ്കിൽ അത് വല്ലാത്ത ഒരു ലഹരി തന്നയാണ് ........
വിശ്വാസവും കരുതലും ഇല്ലങ്കിൽ ആ ലഹരി ആസ്വാദിക്കാൻ ആർക്കും സാധിക്കില്ല ....... ഉള്ളിൽ ഒന്നും പുറമേ മറ്റൊന്നും കാണിക്കുമ്പോൾ മാത്രമാണ് മനസുകൾ തമ്മിൽ അകലം പാലിക്കപ്പെടുന്നത് ...... എല്ലാം അർത്ഥത്തിലും പൂർണ്ണമായും ഒരാളെ സ നേഹിക്കാനും , വിശ്വസിക്കാനും ചേർത്ത് പിടിക്കാനും കഴിയില്ല എന്ന് തിരിച്ചറിവുണ്ടങ്കിൽ ആരുടേയും ജീവിതം നമ്മളായിട്ട് ഇല്ലാതാക്കരുത് മറ്റൊരാളുടെ മനസ് നിറാനും അവരുടെ കണ്ണിൽ നിന്ന് കണ്ണീർ വരാനും നമ്മളായിട്ട് ഇട വരുത്തരുത്
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 29, 2024 | 3,250 | +9 | +0.3% |
May 27, 2024 | 3,241 | +4 | +0.2% |
April 24, 2024 | 3,237 | +15 | +0.5% |
March 16, 2024 | 3,222 | +16 | +0.5% |
February 23, 2024 | 3,206 | +9 | +0.3% |
February 06, 2024 | 3,197 | +2 | +0.1% |
January 19, 2024 | 3,195 | +11 | +0.4% |
January 03, 2024 | 3,184 | +17 | +0.6% |
December 18, 2023 | 3,167 | +7 | +0.3% |
December 03, 2023 | 3,160 | +5 | +0.2% |